Saturday, April 10, 2021

LATEST

വയനാട്ടിൽ ഷിഗല്ല ബാധിച്ച് ആദിവാസി പെൺകുട്ടി മരിച്ചു: ജാഗ്രത

വയനാട്നൂൽപ്പുഴ കല്ലൂര്‍ സ്വദേശിനിയായ ആറ് വയസുകാരി ഷിഗല്ല ബാധിച്ച് മരിച്ചു. കാട്ടുനായ്ക്കര്‍ വിഭാഗത്തിലെ ആദിവാസി പെൺകുട്ടിയാണ് മരിച്ചത്. ഏപ്രിൽ നാലിനാണ് കുട്ടി മരിച്ചത്. മരണത്തെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റുമോർട്ടത്തിൽ...

മൻസൂർ വധക്കേസ് : പ്രതികളെല്ലാം സിപിഎം പ്രവർത്തകർ : ഒരാൾ കൂടി അറസ്റ്റിൽ

മൻസൂർ കൊലകേസിൽ ഒരാൾ കൂടി പിടിയിൽ. കൃത്യത്തിൽ നേരിട്ട് പങ്കെടുത്തയാളാണ് പിടിയിലായത്. കേസിലെ പ്രതികളെല്ലാം സി.പി.എം.-ഡി.വൈ.എഫ്.ഐ പ്രവർത്തകരാണ്. റഫീഖെന്ന മൻസൂറിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഷിനോദ്, രതീഷ്, സംഗീത്,ശ്രീരാഗ്, സജീവൻ,...

അഞ്ചാം ദിവസവും രോഗികൾ ഒരുലക്ഷത്തിലേറെ: രാജ്യത്ത് രോഗവ്യാപനം അതിരൂക്ഷമെന്ന് ആരോഗ്യ മന്ത്രാലയം

തുടർച്ചയായ അഞ്ചാം ദിവസവും രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,45,384 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്. കോവിഡ് വ്യാപനം രൂക്ഷമാവുന്ന...

ബന്ധുവിനായി യോഗ്യതയിൽ മാറ്റം വരുത്താൻ മന്ത്രി കെ.ടി ജലീൽ നൽകിയ കത്ത് പുറത്ത് !

തന്റെ ബന്ധുവായ കെ.ടി അദീബിന്റെ യോഗ്യതയ്ക്ക് അനുസരിച്ച് യോഗ്യതാ മാനദണ്ഡം മാറ്റാൻ ആവശ്യപ്പെട്ട് മന്ത്രി കെ ടി ജലീൽ നൽകിയ കത്ത് പുറത്ത്. മന്ത്രിയുടെ കീഴിലുള്ള ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷനിലെ നിയമനത്തിനുള്ള...

എസ്.എസ്.എൽ.സി., പ്ലസ് ടു പരീക്ഷകൾ ഇന്നു മുതൽ: കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണം

എസ്.എസ്.എൽ.സി., പ്ലസ് ടു പരീക്ഷകൾ ഇന്ന് തുടങ്ങും. വെള്ളിയാഴ്ച തുടങ്ങുന്ന വി.എച്ച്.എസ്.ഇ.യിൽ അടക്കം മൂന്നുവിഭാഗങ്ങളിലുമായി ഒമ്പതുലക്ഷത്തോളം വിദ്യാർഥികൾ പരീക്ഷയെഴുതും. 2004 കേന്ദ്രങ്ങളിലായി 4,46,471 പേരാണ് ഹയർസെക്കൻഡറി പരീക്ഷയെഴുതുന്നത്. ഇതിൽ 2,26,325 പേർ ആൺകുട്ടികളും...

സൗന്ദര്യ മത്സരത്തിനിടെ ചെറിയ പിഴവ്: വേദിയിൽ കൂട്ടയടി നടത്തി സുന്ദരികൾ ! വീഡിയോ

മിസിസ് ശ്രീലങ്ക സൗന്ദര്യറാണി പോരിന് ഇടയില്‍ നാടകീയ സംഭവങ്ങള്‍. സൗന്ദര്യ റാണിയായി തെരഞ്ഞെടുക്കപ്പെട്ട പുഷ്പിക ഡിസല്‍വയില്‍ നിന്ന് കിരീടം തിരിച്ചെടുത്ത് റണ്ണേഴ്‌സ് അപ്പായ യുവതിക്ക് നല്‍കി. പുരസ്‌കാര വേദിയില്‍ വെച്ച്‌ പുഷ്പിക ഡിസല്‍വയുടെ...

കുടീഞ്ഞോ വീണ്ടും ശസ്‌ത്രക്രിയക്ക് വിധേയനായി: കോപ്പ അമേരിക്ക നഷ്‌ടമാകും

ബ്രസീൽ ഫുട്ബോൾ താരം ഫിലിപെ കുടീഞ്ഞോ വീണ്ടും ശസ്‌ത്രക്രിയക്ക് വിധേയനായി. ബ്രസീൽ ദേശീയ ടീമിന്റെ പ്രധാന ഡോക്ടറായ റോഡ്രിഗോ ലാസ്‌മറിന്റെ മേൽനോട്ടത്തിലായിരുന്നു ശസ്‌ത്രക്രിയ. ഡിസംബർ 29ന് ഐബറിനെതിരായ ലാ ലീഗ മത്സരത്തിനിടെയാണ് കുടീഞ്ഞോയുടെ...

മാസ്ക് ധരിച്ചില്ലെന്ന് ആരോപണം: മകന്റെ മുന്നിലിട്ട് അച്ഛനെ തല്ലിച്ചതച്ച് പോലീസുകാർ !

നടുറോഡിലിട്ട് യുവാവിനെ ക്രൂരമായി മർദ്ദിച്ച രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. മധ്യപ്രദേശിലെ ഇൻഡോറിൽ പർദേശിപുര പൊലീസ് സ്റ്റേഷന് കീഴിലുള്ള ഫിറോസ് ​ഗാന്ധി ന​ഗറിലാണ് 35 കാരനായി യുവാവ് മർദ്ദനത്തിനിരയായത്. മാസ്ക് ധരിച്ചില്ല എന്നാരോപിച്ച്...

പത്തനംതിട്ടയില്‍ വോട്ട് ചെയ്യാൻ എത്തിയ ആള്‍ കുഴഞ്ഞ് വീണ് മരിച്ചു

പത്തനംതിട്ടയില്‍ വോട്ട് രേഖപ്പെടുത്താന്‍ എത്തിയ ആള്‍ കുഴഞ്ഞ് വീണ് മരിച്ചു. ആറന്‍മുള മണ്ഡലത്തിലാണ് സംഭവം. മണ്ഡലത്തിലെ 8 നമ്പർ ബൂത്തായ വള്ളംകുളം ഗവ.യുപി സ്കൂളില്‍ വോട്ട് ചെയ്യാൻ എത്തിയ ആൾ കുഴഞ്ഞു വീണ്...

പരസ്യങ്ങൾക്കായി രാഷ്ട്രീയ പാർട്ടികൾ ചെലവാക്കിയ തുകയുടെ കണക്ക് പുറത്തുവിട്ട് ഗൂഗിൾ ! വാരിയെറിഞ്ഞത് കോടികൾ !

ഗൂഗിൾ, യൂട്യൂബ് എന്നിവയിലും കമ്പനിയുടെ പങ്കാളിത്തമുള്ള മറ്റ് പ്ലാറ്റ്ഫോമുകളിലുമായി പങ്കുവെക്കപ്പെട്ട രാഷ്ട്രീയ പരസ്യങ്ങളുടെ പൂർണ്ണ വിവരങ്ങൾ പുറത്തുവിട്ടു ഗൂഗിൾ. പരസ്യ പ്രചാരണങ്ങൾക്കായി കഴിഞ്ഞ രണ്ട് വർഷക്കാലം കൊണ്ട് ഇന്ത്യയിലെ രാഷ്ട്രീയ പാർട്ടികൾ ചിലവാക്കിയത്...

LOCAL NEWS

ബലാത്സംഗ ശ്രമം ചെറുത്ത ദളിത് പെൺകുട്ടിയുടെ തല തല്ലിതകർത്ത് കൊലപ്പെടുത്തി ! മനസാക്ഷി മരവിക്കുന്ന...

ഉത്തര്‍ പ്രദേശിലെ ഝാന്‍സിയിൽ ബലാത്സംഗ ശ്രമം ചെറുത്ത ദളിത് ബാലികയെ ക്രൂരമായി കൊലചെയ്ത് യുവാവ്. എട്ട് വയസുകാരിയായ ദളിത് ബാലികയെയാണ് 28കാരനായ യുവാവ് അതിക്രൂരമായി കൊലപ്പെടുത്തിയത്. ശനിയാഴ്ച രാവിലെ 6.30ഓടെ പാല് വാങ്ങാനായി...

ബിരിയാണി ഉണ്ടാക്കാനായി വിളിച്ചു വരുത്തിയ യുവതിയെ എറണാകുളത്ത് കൂട്ടബലാൽസഗം ചെയ്തു ! പ്രതികളെ സാഹസികമായി...

പെരുമ്ബാവൂര്‍ (എറണാകുളം): ബിരിയാണി ഉണ്ടാക്കാനെന്ന വ്യാജേന വിളിച്ചുവരുത്തിയ സ്ത്രീയെ ബലാത്സംഗത്തിനിരയാക്കിയ നാല് അന്തര്‍സംസ്ഥാന തൊഴിലാളികള്‍ അറസ്​റ്റില്‍. പശ്ചിമബംഗാള്‍ സ്വദേശികളായ സലിം മണ്ഡല്‍ (30), മുക്​ലന്‍ അന്‍സാരി (28), മോനി എന്നുവിളിക്കുന്ന മുനീറുല്‍ (20),...

CINEMA

പെണ്ണുകാണലിനിടെ മൃദുലയെ രസകരമായി റാഗ് ചെയ്ത് യുവ ! വൈറൽ പെണ്ണുകാണൽ വീഡിയോ !

മലയാളത്തിലെ താര വിവാഹങ്ങളിൽ ഏറ്റവും പുതിയതാണ് സീരിയൽ താരങ്ങളായ യുവയും മൃദുലയും തമ്മിൽ നടക്കാനിരിക്കുന്നത്. ഇരുവരുടേയും വിവാഹനിശ്ചയ ചടങ്ങളുടെ ചിത്രങ്ങളും വീഡിയോയുമെല്ലാം സൈബര്‍ ഇടങ്ങളിലും ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ശ്രദ്ധ നേടുകയാണ് പെണ്ണുകാണല്‍...

AUTO

ദേവാസുരത്തിലെ മംഗലശ്ശേരി നീലകണ്ഠന്റെ അച്ഛന്റെ കാർ ഇപ്പോൾ എവിടെ? റിവ്യൂ നൽകി ഫ്ലൈവീൽ മലയാളം ! വീഡിയോ

  രഞ്ജിത്ത് തിരക്കഥയെഴുതി, ഐ.വി. ശശി സംവിധാനത്തിൽ 1993 ഏപ്രിൽ 13 ണ് പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ദേവാസുരം. മോഹൻലാൽ, നെപ്പോളിയൻ, രേവതി, ഇന്നസെന്റ്, നെടുമുടി വേണു എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നു. മലയാള സിനിമാചരിത്രത്തിലെ എക്കാലത്തേയും...

SOCIAL MEDIA

HEALTH

ഉറക്കമില്ലേ? ഈ 4-7-8- ടെക്നിക്ക് പരീക്ഷിക്കൂ; 60 സെക്കന്ടിനുള്ളിൽ സുഖമായുറങ്ങാം !

ഒന്നു നന്നായി ഉറങ്ങാന്‍വേണ്ടി ചിലര്‍ ബെഡ്‌റൂമിലേക്കു പോകുംമുമ്പു ചെറുചൂടുവെള്ളത്തില്‍ കുളിക്കാറുണ്ട്. ചിലര്‍ ചൂടുപാല്‍ കുടിക്കും, മറ്റു ചിലര്‍ മുറിയില്‍ മങ്ങിയ വെളിച്ചം സെറ്റ് ചെയ്ത് ഉറക്കം പ്രതീക്ഷിച്ചു കിടക്കും. തിരിഞ്ഞും മറിഞ്ഞു കിടന്നിട്ടും...

രാവിലെ ഉണർന്നാലുടനെ ഇക്കാര്യങ്ങൾ ഒഴിവാക്കുന്നുണ്ടോ? നിങ്ങൾക്ക് അമിതവണ്ണം ഉറപ്പ് !

ഇന്നത്തെ ജീവിത സാഹചര്യത്തിൽ അമിതവണ്ണം മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്നവരാണ് ഏറെയും. നിങ്ങള്‍ രാവിലെ ചെയ്യുന്ന കാര്യങ്ങള്‍ നിങ്ങളുടെ ശരീരഭാരത്തില്‍ വലിയ സ്വാധീനം ചെലുത്തുന്നു. ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുമ്പോള്‍, നിങ്ങളുടെ പ്രഭാതചര്യകള്‍ വളരെ പ്രധാനമാണ്....

SPORTS

ആദ്യ ട്വന്റി 20: ഇന്ത്യയെ എട്ടുവിക്കറ്റിന് തകര്‍ത്തു വാരി ഇംഗ്ലണ്ട്

ഇന്ത്യയ്ക്കെതിരായ ഒന്നാം ട്വന്റി 20 മത്സരത്തിൽ ഇംഗ്ലണ്ടിന് 8 വിക്കറ്റിന്റെ തകർപ്പൻ ജയം. ഇന്ത്യ ഉയർത്തിയ 125 റൺസ് 15.3 ഓവറിൽ 2 വിക്കറ്റ് മാത്രം നഷ്ടത്തിൽ ഇഗ്ലണ്ട് മറികടന്നു. സ്കോർ: ഇന്ത്യ...

JUST IN

SPECIAL FEATURE

ഉറക്കമില്ലേ? ഈ 4-7-8- ടെക്നിക്ക് പരീക്ഷിക്കൂ; 60 സെക്കന്ടിനുള്ളിൽ സുഖമായുറങ്ങാം !

ഒന്നു നന്നായി ഉറങ്ങാന്‍വേണ്ടി ചിലര്‍ ബെഡ്‌റൂമിലേക്കു പോകുംമുമ്പു ചെറുചൂടുവെള്ളത്തില്‍ കുളിക്കാറുണ്ട്. ചിലര്‍ ചൂടുപാല്‍ കുടിക്കും, മറ്റു ചിലര്‍ മുറിയില്‍ മങ്ങിയ വെളിച്ചം സെറ്റ് ചെയ്ത് ഉറക്കം പ്രതീക്ഷിച്ചു കിടക്കും. തിരിഞ്ഞും മറിഞ്ഞു കിടന്നിട്ടും...

രാവിലെ ഉണർന്നാലുടനെ ഇക്കാര്യങ്ങൾ ഒഴിവാക്കുന്നുണ്ടോ? നിങ്ങൾക്ക് അമിതവണ്ണം ഉറപ്പ് !

ഇന്നത്തെ ജീവിത സാഹചര്യത്തിൽ അമിതവണ്ണം മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്നവരാണ് ഏറെയും. നിങ്ങള്‍ രാവിലെ ചെയ്യുന്ന കാര്യങ്ങള്‍ നിങ്ങളുടെ ശരീരഭാരത്തില്‍ വലിയ സ്വാധീനം ചെലുത്തുന്നു. ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുമ്പോള്‍, നിങ്ങളുടെ പ്രഭാതചര്യകള്‍ വളരെ പ്രധാനമാണ്....

തളർച്ച അത്ര നിസാരമായി തള്ളരുത്; ശരീരത്തിലെ ഈ 6 കാര്യങ്ങൾ നിങ്ങളിൽ കടുത്ത ക്ഷീണമുണ്ടാക്കും...

എല്ലാവരും നേരിടുന്ന പ്രശ്‌നമാണ് ശരീര ക്ഷീണം അല്ലെങ്കില്‍ തളര്‍ച്ച. ഇത്തരം ക്ഷീണങ്ങള്‍ എങ്ങനെ മാറ്റിയെടുക്കാം. ഊര്‍ജ്ജസ്വലമായ ജീവിതക്രമമാണ് വേണ്ടത്. ജോലിസ്ഥലത്തും വീട്ടിലും ഉറക്കം തൂങ്ങിയിരിക്കുന്നവരെ കാണാം. ഏപ്പോഴും ക്ഷീണിച്ച് അവശരായപ്പോലെ നില്‍ക്കും. ശരീര...
mykottayam.com

NRI NEWS

കോവിഡ് കേസുകളിൽ വൻ വർധന: നിയന്ത്രണങ്ങൾ കർശനമാക്കി ഖത്തർ: പൂർണ്ണ വിവരങ്ങൾ:

Lകൊറോണ വൈറസ് വ്യാപനം രൂക്ഷമായതോടെ ഖത്തറിൽ കൂടുതൽ നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തുന്നു. തുടര്‍ന്ന് ഖത്തറില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ പുനസ്ഥാപിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇപ്പോഴത്തെ സാഹചര്യത്തിൽ ഏപ്രില്‍ 9 മുതല്‍ രാജ്യത്ത് പുതിയ നിയന്ത്രണങ്ങള്‍...

ഇനി ഈ രാജ്യങ്ങളിൽ നിന്നും വരുന്നവർക്ക് ക്വാറന്റൈൻ വേണ്ട! ഗ്രീൻ രാജ്യങ്ങളുടെ പട്ടിക പരിഷ്കരിച്ച്...

ക്വാറന്റൈൻ ആവശ്യമില്ലാത്ത ഗ്രീന്‍ രാജ്യങ്ങളുടെ പട്ടിക പരിഷ്‍കരിച്ച് അബുദാബി. ഇസ്രയേലിനെക്കൂടി ഉള്‍പ്പെടുത്തിയാണ് നേരത്തെയുണ്ടായിരുന്ന പട്ടിക പരിഷ്‍കരിച്ചത്. കര്‍ശനമായ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പ്രകാരമാണ് ഗ്രീന്‍ ലിസ്റ്റില്‍ രാജ്യങ്ങളെ ഉള്‍പ്പെടുത്തുകയും ഒഴിവാക്കുകയും ചെയ്യുന്നതെന്ന് അധികൃതര്‍ അറിയിച്ചിരുന്നു....

FEATURED

Today's Highlights

TECHNOLOGY

പരസ്യങ്ങൾക്കായി രാഷ്ട്രീയ പാർട്ടികൾ ചെലവാക്കിയ തുകയുടെ കണക്ക് പുറത്തുവിട്ട് ഗൂഗിൾ ! വാരിയെറിഞ്ഞത് കോടികൾ...

ഗൂഗിൾ, യൂട്യൂബ് എന്നിവയിലും കമ്പനിയുടെ പങ്കാളിത്തമുള്ള മറ്റ് പ്ലാറ്റ്ഫോമുകളിലുമായി പങ്കുവെക്കപ്പെട്ട രാഷ്ട്രീയ പരസ്യങ്ങളുടെ പൂർണ്ണ വിവരങ്ങൾ പുറത്തുവിട്ടു ഗൂഗിൾ. പരസ്യ പ്രചാരണങ്ങൾക്കായി കഴിഞ്ഞ രണ്ട് വർഷക്കാലം കൊണ്ട് ഇന്ത്യയിലെ രാഷ്ട്രീയ പാർട്ടികൾ ചിലവാക്കിയത്...

TRAVEL

ദേവാസുരത്തിലെ മംഗലശ്ശേരി നീലകണ്ഠന്റെ അച്ഛന്റെ കാർ ഇപ്പോൾ എവിടെ? റിവ്യൂ നൽകി ഫ്ലൈവീൽ മലയാളം...

  രഞ്ജിത്ത് തിരക്കഥയെഴുതി, ഐ.വി. ശശി സംവിധാനത്തിൽ 1993 ഏപ്രിൽ 13 ണ് പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ദേവാസുരം. മോഹൻലാൽ, നെപ്പോളിയൻ, രേവതി, ഇന്നസെന്റ്, നെടുമുടി വേണു എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നു. മലയാള സിനിമാചരിത്രത്തിലെ എക്കാലത്തേയും...

VIDEO NEWS