HomeTech And gadgetsപുതിയ എഐ ഫീച്ചറുകള്‍ രംഗത്തിറക്കി വാട്സാപ്പ്

പുതിയ എഐ ഫീച്ചറുകള്‍ രംഗത്തിറക്കി വാട്സാപ്പ്

ആർട്ടിഫിഷ്യൽ ഇന്റലിജന്റ് അധിഷ്ഠിത ഫീച്ചറുകൾ അവതരിപ്പിക്കാൻ വാട്സ്ആപ്പ് . വാട്സ്ആപ്പിനുള്ളിൽ തന്നെ എഐ ചാറ്റുബോട്ടും ഇൻ – ആപ്പ് എഐ ഫോട്ടോ എഡിറ്ററും കൊണ്ടുവരാനുളള തീരുമാനത്തിലാണ് വാട്സ്ആപ്പ് . വാട്സ്ആപ്പ് ഫീച്ചർ ട്രാക്കർ വെബ്സൈറ്റായ വാബെറ്റ്ഇൻഫോയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. വാട്സാപ്പിന്റെ എഐ ചാറ്റ്ബോട്ടിനു ചാറ്റ്ജിപിടിയും ഗൂഗിളിന്റെ ജെമിനിയോടുമൊക്കെയാണ് വാട്സ്ആപ്പിന് മത്സരിക്കേണ്ടി വരിക. ഈ സേവനങ്ങൾ നിലവിൽ ബീറ്റാ ഉപഭോക്താക്കൾക്ക് ലഭിക്കില്ല. ഈ രണ്ട് ഫീച്ചറുകളുമായി ബന്ധപ്പെട്ട കോഡുകൾ മാത്രമാണ് കണ്ടെത്തിയിരിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments