HomeNewsLatest Newsമലപ്പുറത്ത് വോട്ടു ചെയ്തതിനു പിന്നാലെ വയോധികൻ കുഴഞ്ഞുവീണു മരിച്ചു

മലപ്പുറത്ത് വോട്ടു ചെയ്തതിനു പിന്നാലെ വയോധികൻ കുഴഞ്ഞുവീണു മരിച്ചു

മലപ്പുറത്ത് വയോധികൻ വോട്ട് ചെയ്ത ശേഷം വീട്ടിൽ മടങ്ങിയെത്തി കുഴഞ്ഞുവീണ് മരിച്ചു. നിറമരതൂർ വള്ളികാഞ്ഞീരം സ്കൂൾ ബൂത്തിലെ ആദ്യ വോട്ടറായിരുന്ന നിറമരുതൂർ സ്വദേശി ആലുക്കാനകത്ത് സിദ്ധീഖ് മൗലവി (65) ആണ് മരിച്ചത്. ഹൃദയാഘാതമാണ് മരണ കാരണം. അതേസമയം സംസ്ഥാനത്ത് വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. രണ്ട് മണിക്കൂർ പിന്നിടുമ്പോൾ സംസ്ഥാനത്ത് 12.26 ശതമാനം പോളിങ് രേഖപ്പെടുത്തിയിട്ടുണ്ട്. പ്രമുഖരെല്ലാം രാവിലെ വോട്ട് രേഖപ്പെടുത്തി. മൂന്ന് മുന്നണികള്‍ക്കും കനത്ത പോരാട്ടം നടക്കുന്ന സംസ്ഥാനത്ത് പല മണ്ഡലങ്ങളും പ്രവചനാതീതമാണ്.

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments