HomeWorld NewsGulfഷാർജയിൽ കെട്ടിടത്തിൽ വൻ അഗ്നിബാധ; മലയാളികളുടേതടക്കം ഫ്‌ളാറ്റുകൾ കത്തി

ഷാർജയിൽ കെട്ടിടത്തിൽ വൻ അഗ്നിബാധ; മലയാളികളുടേതടക്കം ഫ്‌ളാറ്റുകൾ കത്തി

ഷാര്‍ജയിലെ അല്‍ നാധയില്‍ സഫീര്‍ മാളിനു സമീപം ബഹുനില താമസകേന്ദ്രത്തിലുണ്ടായ വന്‍ അഗ്‌നിബാധയില്‍ എട്ടു ഫ്‌ലാറ്റുകള്‍ കത്തിനശിച്ചു. മലയാളിയായ വ്യക്തിയുടെ ഫ്‌ലാറ്റും കത്തിനശിച്ചവയില്‍ ഉള്‍പ്പെടുന്നു. ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നു. അല്‍ ബന്ദരി ട്വിന്‍ ടവറിന്റെ ബി ബ്ലോക്കില്‍ ഉച്ചയ്ക്കു പന്ത്രണ്ടു മണിയോടെയായിരുന്നു അഗ്‌നിബാധ. 13-ാം നിലയില്‍ നിന്നാണ് തീ പടര്‍ന്നു പിടിച്ചതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഉടന്‍ സ്ഥലത്തെത്തിയ സിവില്‍ ഡിഫന്‍സ് താമസക്കാരെ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റി. രണ്ടു മണിക്കൂറിനുള്ളില്‍ തീ നിയന്ത്രണവിധേയമാക്കി. ആളപായമില്ലെന്നാണ് പ്രാഥമിക വിവരം.

എന്നാൽ താൻ ആ കുപ്പായം ഊരിവച്ചിട്ട് ഇറങ്ങി വാടോ……ആതുര സേവനത്തിന്റെ പിന്നിലെ ചൂഷണത്തിനെതിരെ കൊല്ലംകാരി യുവതിയുടെ തീ പാറുന്ന പ്രതിഷേധം വൈറലാകുന്നു

രാത്രിയിൽ ഷാപ്പിന്റെ പരിസരത്ത് ഒരു പെൺകുട്ടി ! കാര്യം ചോദിച്ചപ്പോൾ യുവതി പറഞ്ഞത് ഞെട്ടിക്കുന്ന സംഭവം !

സ്വന്തം ചോര കൊണ്ട് അവൾ എഴുതി…. കാളിദാസന് ലഭിച്ച ആ പ്രണയ ലേഖനത്തെക്കുറിച്ച്…..

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments