HomeCinemaMovie Newsവിശ്രമത്തിനിടയിലും രാജ്യാന്തര ചലച്ചിത്രമേളയിൽ സാന്നിധ്യമറിയിച്ച് ജഗതി ശ്രീകുമാർ എത്തി

വിശ്രമത്തിനിടയിലും രാജ്യാന്തര ചലച്ചിത്രമേളയിൽ സാന്നിധ്യമറിയിച്ച് ജഗതി ശ്രീകുമാർ എത്തി

അപകടത്തെ തുടർന്ന് സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുകയാണെങ്കിലും കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്രമേള തലസ്ഥാന നഗരിയില്‍ ജഗതി ശ്രീകുമാറും എത്തി. രാജ്യാന്തര ചലച്ചിത്ര മേളയില്‍ മലയാള സിനിമയുടെ പ്രചാരണ ചരിത്രം അടയാളപ്പെടുത്തി പ്രത്യേക ദൃശ്യാവിഷ്‌കാരം ഉദ്ഘാടനം ചെയ്യാനെത്തിയത് ജഗതി ശ്രീകുമാറാണ്. നടി ഷീലയും ചേര്‍ന്നാണ് ഉദ്ഘാടനം. മലയാളി ആസ്വാദകരുടെ ദൈനംദിന ജീവിതത്തില്‍ ജഗതിയും അദ്ദേഹത്തിന്റെ ചിരിയലകളും ഇന്നും സജീവമാണ്. മലയാളത്തിന്റെ പ്രീയ കലാകാരന്‍ എത്തിയത് മേളയുടെ ആവേശം ഉയര്‍ത്തി. ആസ്വാദകര്‍ക്കൊപ്പം ഇരുന്ന് ജഗതിയും ദൃശ്യാവിഷ്‌കാരം കണ്ടു. സംവിധായകന്‍ ലിജിന്‍ ജോസാണ് ദൃശ്യാവിഷ്‌കാരം ഒരുക്കിയത്.

കോട്ടയത്ത് വിവാഹത്തിനെത്തിയ വധു കാമുകനൊപ്പം ഒളിച്ചോടാൻ സ്വീകരിച്ച വഴി !!

അമേരിക്കയിൽ വിദേശികളെ ജോലിക്ക് നിയമിക്കാന്‍ അനുവദിക്കില്ല; ട്രംപ്; അമേരിക്കൻ മലയാളികൾക്ക് ഭീഷണി !

ജയലളിതയുടെ മുഖത്തെ ആ നാലുപാടുകൾ എന്ത് ? കൊലപ്പെടുത്തിയെന്ന വാർത്ത പുതിയ വഴിത്തിരിവിൽ !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments