HomeNewsLatest Newsശബരിമലയിലെ അരവണ പ്ലാന്റില്‍ പൊട്ടിത്തെറി; 5 പേര്‍ക്ക് പരിക്കേറ്റു; ഒരാളുടെ നില ഗുരുതരം

ശബരിമലയിലെ അരവണ പ്ലാന്റില്‍ പൊട്ടിത്തെറി; 5 പേര്‍ക്ക് പരിക്കേറ്റു; ഒരാളുടെ നില ഗുരുതരം

ശബരിമലയിലെ അരവണ പ്ലാന്റില്‍ പൊട്ടിത്തെറി. സംഭവത്തില്‍ അഞ്ചു പേര്‍ക്ക് പരിക്കേറ്റു. അരവണ പ്ലാന്റിലെ സ്റ്റീല്‍ പൈപ്പാണ് പൊട്ടിത്തെറിച്ചത്. പരക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്. ഇയാളെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments