HomeAround KeralaErnakulamഅടിച്ചുപൂസായി യൂണിവേഴ്‌സിറ്റി ഹോസ്റ്റലിലെ പെൺകുട്ടികൾ !പൂസായി കാലിൽ നിൽക്കാനാവാതെ പെൺകുട്ടികൾ കാട്ടിക്കൂട്ടുന്നതു കണ്ട് റെയ്ഡിനെത്തിയ അധ്യാപകർ...

അടിച്ചുപൂസായി യൂണിവേഴ്‌സിറ്റി ഹോസ്റ്റലിലെ പെൺകുട്ടികൾ !പൂസായി കാലിൽ നിൽക്കാനാവാതെ പെൺകുട്ടികൾ കാട്ടിക്കൂട്ടുന്നതു കണ്ട് റെയ്ഡിനെത്തിയ അധ്യാപകർ നടുങ്ങി !

എറണാകുളം കളമശേരിയില്‍ പ്രവര്‍ത്തിക്കുന്ന കൊച്ചിന്‍ യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയില്‍ (കുസാറ്റ്) പെണ്‍കുട്ടികളുടെ ഹോസ്റ്റലിൽ മിന്നല്‍ റെയ്ഡ്നടത്തിയ ഹോസ്റ്റല്‍ അധികൃതർ ഞെട്ടി… പെൺകുട്ടികളുടെ റൂമിൽ നിറയെ മദ്യക്കുപ്പികളും ലഹരി മരുന്നുകളും. ഹോസ്റ്റലിലിരുന്ന് മദ്യപാനം നടത്തിയ നാലു പെണ്‍കുട്ടികളെ കോളജില്‍ നിന്നു പുറത്താക്കുകയും ചെയ്തു. രണ്ടുപേരില്‍ നിന്നു 2,000 രൂപ വീതം പിഴ ഈടാക്കി. ചൊവ്വാഴ്ച രാത്രിയാണു വനിതാ ഹോസ്റ്റലില്‍ മൂന്നു പെണ്‍കുട്ടികള്‍ മദ്യപിക്കുന്നത് അധികൃതരുടെ ശ്രദ്ധയില്‍ പെട്ടത്. പെണ്‍കുട്ടികളുടെ മുറിയില്‍ നിന്നു മദ്യക്കുപ്പികളും കണ്ടെടുത്തു. ഇവരുടെ രക്ഷിതാക്കളെ വിളിച്ചുവരുത്തുകയും ഇവരെ ഹോസ്റ്റലില്‍ നിന്നു പുറത്താക്കുകയും ചെയ്തതായി ഹോസ്റ്റല്‍ വാര്‍ഡന്‍ അറിയിച്ചു.

 

 

 

കുസാറ്റ് ക്യാമ്പസിനെതിരേ നാട്ടുകാരുടെ പരാതിയുമുണ്ട്. ദിവസങ്ങള്‍ക്കു മുന്‍പു ബിടെക് ഹോസ്റ്റലില്‍ മദ്യപാനം നടത്തിയ മൂന്നു വിദ്യാര്‍ഥികളെ പിടികൂടിയിരുന്നു. പെണ്‍കുട്ടികളില്‍ ചിലര്‍ രാത്രികാലങ്ങളില്‍ മദ്യപാനികളെപ്പോലെ നിലതെറ്റി നടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് അധികൃതര്‍ റെയ്ഡിന് മുതിര്‍ന്നത്. വളരെ രഹസ്യമായിട്ടായിരുന്നു റെയ്ഡ്. പെണ്‍കുട്ടികളുടെ ഹോസ്റ്റലിലെ മദ്യപാനം സര്‍വകലാശാലാ അധികൃതരെ ഞെട്ടിച്ചിരിക്കുകയാണ്. ക്യാംപസില്‍ മദ്യത്തിനു പുറമേ മറ്റു ലഹരിവസ്തുക്കളും എത്തുന്നുണ്ട്. ഇതിനു ചില ജീവനക്കാരുടെ സഹായവുമുണ്ടെന്നാണ് സൂചന. അതേസമയം, സംഭവത്തില്‍ വിദ്യാര്‍ഥിസംഘടനകളാരും പരസ്യ പ്രതികരണത്തിനു തയാറായിട്ടില്ല.

ഗൾഫിൽ വീട്ടുജോലിക്കാരിയുമായുള്ള യുവാവിന്റെ അവിഹിതബന്ധം ഭാര്യയെ വിളിച്ചു പറഞ്ഞത് വീട്ടിലെ തത്ത !

എന്റെ ശരീരത്തിനായി ആ സൂപ്പർസ്റ്റാർ നിരന്തരം ശല്യപ്പെടുത്തുന്നു ! നടി രാധിക ആപ്‌തെ യുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ !

പൊതുവേദിയിൽ പാട്ടു പാടുന്നതിനിടെ ഗായികയുടെ വസ്ത്രം അഴിഞ്ഞുവീണു ! പിന്നെ അവിടെ നടന്നത്……വീഡിയോ കാണാം

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments