പൊതുവേദിയിൽ പാടുന്നതിനിടെ ഗായിക ബ്രിട്നി സ്പിയേഴ്സിന്റെ വസ്ത്രം അഴിഞ്ഞു. ഐ ലവ് റോക്ക് ആന്‍ഡ് റോള്‍ എന്ന പാട്ടിന്റെ കവര്‍ വേര്‍ഷന്‍ പ്ലാനറ്റ് ഹോളിവുഡ് റിസോര്‍ട്ടില്‍ വച്ചു പാടുന്നതിനിടയിലാണു സംഭവം. ഗായിക മതിമറന്നു പാടുന്നതിനിടയിലാണു കാര്യങ്ങള്‍ പെട്ടന്നു തകിടം മറിഞ്ഞത്. പാടുകയും ഡാന്‍സ് ചെയ്യുകയും, ചെയ്യുന്നതിനിടയില്‍ വസ്ത്രത്തിന്റെ ബട്ടന്‍സ് പൊട്ടിപ്പോയി. വസ്ത്രത്തിന്റെ ബട്ടന്‍സ് അഴിഞ്ഞതോടെ പാട്ടിന്റെ ശ്രുതിയും താളവും പിഴച്ചു. കേള്‍വിക്കാര്‍ ബഹളം വെക്കാനും തുടങ്ങി. ഇതിനിടയില്‍ ഒപ്പം ഡാന്‍സ് ചെയ്യുന്ന പയ്യന്മാര് വന്ന് വസ്ത്രം ശരിയാക്കി കൊടുത്തു. ആത്മവിശ്വാസം വീണ്ടെടുത്ത് വീണ്ടും ഗായിക പാടാനാരംഭിച്ചു. പക്ഷെ ബട്ടന്‍സ് വീണ്ടും പൊട്ടിപോയി. അതോടെ ഏതാനുപം നിമിഷത്തേക്ക് വേദിയിലെ വെളിച്ചം പൂര്‍ണ്ണമായും ഓഫ് ചെയ്യേണ്ടി വന്നു. വീഡിയോ കാണാം.
കാർ സ്റ്റാർട്ട് ആക്കിയ ഉടൻ എസി ഓൺ ചെയ്യരുത് ! അനുഭവം വായിക്കാം
വീണ്ടും പീഡനം ! ഇത്തവണ മനുഷ്യനെയല്ല ഒന്നര വയസുള്ള പശുവിനെ !
ക്യാൻസർ ഒരു അസുഖമല്ല ! മരുന്നുകമ്പനികളുടെ കള്ളത്തരം പൊളിയുന്നു !
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: