HomeAround KeralaKottayamവീണ്ടും പീഡനം ! ഇത്തവണ മനുഷ്യനെയല്ല ഒന്നര വയസുള്ള പശുവിനെ !

വീണ്ടും പീഡനം ! ഇത്തവണ മനുഷ്യനെയല്ല ഒന്നര വയസുള്ള പശുവിനെ !

പൊന്‍കുന്നം: അയല്‍വാസിയുടെ ഒന്നര വയസ്സുള്ള പശുവിനെ ലൈംഗികമായി ഉപയോഗിച്ച 50കാരന്‍ അറസ്റ്റില്‍. പൊൻകുന്നം സ്വദേശിയായ കുഴിപ്പള്ളിൽ നാസർ (50) ആണ് പിടിയിലായത്. തൊഴുത്തില്‍ കെട്ടിയ പശുവിനെ രാവിലെ സ്ഥിരമായി മാറ്റിക്കെട്ടുന്നതായി കാണപ്പെട്ടതാണ് വീട്ടുകാരില്‍ സംശയമുണര്‍ത്തിയത്. ഉടമ തൊഴുത്തില്‍ സ്ഥാപിച്ച കാമറയില്‍ പ്രതി കുടുങ്ങുകയായിരുന്നു. ഈ ദൃശ്യങ്ങള്‍ സഹിതം പൊന്‍കുന്നം പാലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതോടെയാണ് പ്രതി പിടിയിലായത്. പ്രകൃതി വിരുദ്ധ ലൈംഗികപീഡനത്തിന് ഐ.പി.സി സെക്ഷന്‍ 377 പ്രകാരമാണ് ഇയാള്‍ക്കെതിരെ പാലീസ് കേസ് എടുത്തിരിക്കുന്നത്. മൃഗങ്ങളോടുള്ള ക്രൂരതയ്‌ക്കെതിരെയുള്ള വകുപ്പുകളും ചാര്‍ജ് ചെയ്തിട്ടുണ്ടെന്ന്‌ പോലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

കാർ സ്റ്റാർട്ട് ആക്കിയ ഉടൻ എസി ഓൺ ചെയ്യരുത് ! അനുഭവം വായിക്കാം

മൂവാറ്റുപുഴയിൽ അനാശ്യാസത്തിനു പിടിയിലായ സീരിയൽ നടി ആളു ചില്ലറക്കാരിയല്ല ! പോലീസ് ഇവരെ പിടികൂടിയതിങ്ങനെ

ക്യാൻസർ ഒരു അസുഖമല്ല ! മരുന്നുകമ്പനികളുടെ കള്ളത്തരം പൊളിയുന്നു !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments