HomeHealth Newsക്യാൻസർ ഒരു അസുഖമല്ല ! മരുന്നുകമ്പനികളുടെ കള്ളത്തരം പൊളിയുന്നു !

ക്യാൻസർ ഒരു അസുഖമല്ല ! മരുന്നുകമ്പനികളുടെ കള്ളത്തരം പൊളിയുന്നു !

ലോകത്തെ ഏറ്റവും ഭീകരമായ അസുഖങ്ങളിലൊന്നായാണ് ക്യാൻസറിനെ കാണുന്നത്. നിരവധി ആളുകളാണ് ഇതുമൂലം വർഷംപ്രതി മരിക്കുന്നത്. എന്നാൽ, ക്യാൻസർ ഒരു അസുഖമല്ല എന്നു പറഞ്ഞാൽ വിശ്വസിക്കുമോ ? സത്യം അതാണ്. ക്യാൻസർ ഒരു അസുഖമല്ല. അത് ശരീരത്തിന്റെ ഒരു അവസ്ഥയാണ്. വൈറ്റമിൻ ബി 17 ന്റെ അഭാവം മൂലം ഉണ്ടാകുന്ന ഒരു ശാരീരിക അവസ്ഥ!

 

 
പണ്ട് സ്കർവി എന്നു പറയുന്ന അസുഖം വന്നാൽ മരിക്കുമായിരുന്നു. അനേകർ അതിന്റെ ചികിത്സയ്ക്കായി ലക്ഷങ്ങൾ മുടക്കി. മരുന്നു കമ്പനികൾ തടിച്ചു കൊഴുത്തു. അവസാനം മനസ്സിലായി, സ്കർവി വൈറ്റമിൻ സിയുടെ അഭാവം കൊണ്ട് ഉണ്ടാകുന്നതാണെന്ന്. അതോടെ ആ അസുഖം നിയന്ത്രണ വിധേയമാകുകയും ചെയ്തു. ഇന്നാരും സ്കർവി മൂലം മരിക്കുന്നില്ല, ക്യാൻസറും അങ്ങിനെ തന്നെയാണ്.
ക്യാൻസറിനെ നിയന്ത്രിക്കാൻ, അല്ലെങ്കിൽ വരാതെനോക്കാൻ തികച്ചും എളുപ്പമാണ്. ചോളം നല്ലൊരു ആന്റി ക്യാൻസർ ഫുഡ് ആണ്. ഏറ്റവും ശക്തിയേറിയ ആന്റി ക്യാൻസർ കോംപോണേന്റ് ആയ ലാറ്റെറൈൽ ഏറ്റവും അടങ്ങിയിരിക്കുന്നത് ചോളത്തിലാണ്. ഡോ. ഹാരോൾഡ്‌ മാനർ അദ്ദേഹത്തിന്റെ പഠനങ്ങളിൽ പറഞ്ഞിരിക്കുന്നത് ക്യാന്സറിനെതിരെ 90 ശതമാനം കൃത്യതയോടെ പ്രവർത്തിക്കാൻ ലാറ്റെറൈലിനു കഴിയുമെന്നാണ്.

 

 
അതുപോലെ ഇനിയുമുണ്ട് നിരവധി ഭക്ഷണങ്ങൾ. അമിഗ്ദാലിൻ (Source of vitamin B17) ലഭിക്കുന്ന ഭക്ഷണങ്ങളുടടെ ലിസ്റ്റ് ഇതാ:
പഴങ്ങളുടെ കുരു. പ്രത്യേകിച്ച് ആപ്പിൾ, പ്ലം, പീച്ച്, ആപ്രിക്കോട്ട് തുടങ്ങിയവ
ഇന്ത്യൻ ബദാം.
മുൾബെറി പഴങ്ങൾ. ബ്ലാക്ക് ബെറി, സ്ട്രൗബെറി തുടങ്ങിയവ
എള്ള്. ഏറ്റവും കൂടുതൽ വൈറ്റമിൻ B17 ഉള്ളത് ഇതിലാണ്.
സാധാരണ പയർവർഗ്ഗങ്ങൾ.
കൈകളും പാത്രങ്ങളും കഴുകാൻ ദയവായി കൃത്രിമ സോപ്പുകൾ ഉപയോഗിക്കാതിരിക്കുക. ഇത് ക്യാൻസർ ഉണ്ടാകാൻ ഒരു പ്രധാന കാരണമാണ്.

HIV വൈറസിനെ തുരത്തുന്ന കണ്ടുപിടുത്തവുമായി ശാസ്തജ്ഞർ !

സ്ത്രീകള്‍ക്ക് മാത്രമല്ല, പുരുഷന്മാര്‍ക്കും സ്തനാര്‍ബുദം ! ഇത്തരം പുരുഷന്മാർക്ക് മൂന്നിരട്ടി സാധ്യത !

ക്യാൻസർ അസുഖമല്ലെന്ന വാർത്ത; v4vartha യുടെ റിപ്പോർട്ടർക്ക് സ്വകാര്യ ആശുപത്രിയുടെ ഭീഷണി !

നിങ്ങളുടെ സ്മാർട്ട് ഫോൺ ഉപയോഗം ഇങ്ങനെയോ ? കാത്തിരിക്കുന്നത് വലിയ അപകടം !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments