HomeWorld NewsUSAയുഎസില്‍ അഗ്നിശമന സേന വാഹനമിടിച്ച് മലയാളി വിദ്യാര്‍ത്ഥിനി മരിച്ചു

യുഎസില്‍ അഗ്നിശമന സേന വാഹനമിടിച്ച് മലയാളി വിദ്യാര്‍ത്ഥിനി മരിച്ചു

കണക്ടിക്കട്ട്: യുഎസില്‍ അഗ്നിശമന സേന വാഹനമിടിച്ച് മലയാളി വിദ്യാര്‍ത്ഥിനി മരിച്ചു . യുഎസിലെ കണക്ടിക്കട്ട് സര്‍വകലാശാലയില്‍ മലയാളി വിദ്യാര്‍ത്ഥിനിയായ ജെഫ്‌നി പാലി (19) യാണ് മരിച്ചത്. ഞായറാഴ്ചയാണ് അപകടം നടന്നത്. സര്‍വകലാശാല ക്യാമ്പസിനകത്തുള്ള ഫയര്‍ സ്‌റ്റേഷന്റെ ഗാരേജ് ഡോറില്‍ ചാരി ഇരിക്കുകയായിരുന്നു ജെഫ്‌നി. അടിയന്തര സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് വാഹനം പെട്ടെന്ന് മുന്നോട്ടെടുത്തപ്പോള്‍ ജെഫ്‌നി വീഴുകയും ശരീരത്തിലൂടെ അഗ്‌നിശമനസേനയുടെ വാഹനം കയറിയിറങ്ങുകയുമായിരുന്നു. വെസ്റ്റ് ഹാര്‍പോര്‍ഡില്‍ താമസിക്കുന്ന സിബി ചെമ്മരപ്പിള്ളിലിന്റെയും ഷൈനിയുടെയും മകളാണ് ജെഫ്‌നി. ജെന്നി പാലി, ജോയല്‍ പാലി എന്നിവര്‍ സഹോദരങ്ങളാണ്. സംഭവത്തെ കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.

ആദ്യം തടഞ്ഞുനിർത്തി; പിന്നെ ബ്ലേഡ് കൊണ്ട് തലങ്ങും വിലങ്ങും മുറിച്ചു; പ്രണയാഭ്യർത്ഥന നിരസിച്ച പെൺകുട്ടിയോട് പ്ലസ് വൺകാരൻ ചെയ്തത്…

അദ്ദേഹം അന്നു ചെയ്ത ആ കാര്യം എനിക്ക് ഒരിക്കലും മറക്കാൻ പറ്റില്ല; നടന്‍ ബാബു ആന്റണിയുമായുള്ള നഷ്ടപ്രണയത്തെക്കുറിച്ച് നടി ചാർമിള ആദ്യമായി മനസ്സു തുറക്കുന്നു !

തന്റെയും മകളുടെയും അശ്‌ളീല ചിത്രങ്ങൾ പ്രചരിപ്പിച്ചയാളെ കോട്ടയം സ്വദേശിനി യുവതി പിടികൂടിയത് സിനിമ സ്റ്റൈലിൽ !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments