HomeNewsLatest Newsക്യാൻസർ അസുഖമല്ലെന്ന വാർത്ത; v4vartha യുടെ റിപ്പോർട്ടർക്ക് സ്വകാര്യ ആശുപത്രിയുടെ ഭീഷണി !

ക്യാൻസർ അസുഖമല്ലെന്ന വാർത്ത; v4vartha യുടെ റിപ്പോർട്ടർക്ക് സ്വകാര്യ ആശുപത്രിയുടെ ഭീഷണി !

ക്യാൻസർ അസുഖമല്ലെന്ന വാർത്ത റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് v4vartha യുടെ റിപ്പോർട്ടർക്ക് സ്വകാര്യ ആശുപത്രിയുടെ ഭീഷണി. v4vartha യുടെ കോഴിക്കോട് റിപ്പോർട്ടറെയാണ് സ്വകാര്യ ആശുപത്രിയുടെ പ്രതിനിധിയെന്നു പരിചയപ്പെടുത്തി വിളിച്ചയാൾ ഭീഷണിപ്പെടുത്തിയത്. ഇനിയും ഇത്തരം വാർത്തകൾ കൊടുത്താൽ വിവരമറിയുമെന്നും ന്യൂസ് പോർട്ടൽ പൂട്ടിക്കുമെന്നുമായിരുന്നു ഭീഷണി. ഇന്നലെയാണ് ക്യാൻസറിന്റെ പിന്നിലെ സ്വകാര്യ മരുന്നുകമ്പനികളുടെ തട്ടിപ്പ് പുറത്തുവരുന്ന വാർത്ത v4vartha പ്രസിദ്ധീകരിച്ചത്.

Also read: 

ക്യാൻസർ ഒരു അസുഖമല്ല ! മരുന്നുകമ്പനികളുടെ കള്ളത്തരം പൊളിയുന്നു !

അദ്ദേഹം അന്നു ചെയ്ത ആ കാര്യം എനിക്ക് ഒരിക്കലും മറക്കാൻ പറ്റില്ല; നടന്‍ ബാബു ആന്റണിയുമായുള്ള നഷ്ടപ്രണയത്തെക്കുറിച്ച് നടി ചാർമിള ആദ്യമായി മനസ്സു തുറക്കുന്നു !

തന്റെയും മകളുടെയും അശ്‌ളീല ചിത്രങ്ങൾ പ്രചരിപ്പിച്ചയാളെ കോട്ടയം സ്വദേശിനി യുവതി പിടികൂടിയത് സിനിമ സ്റ്റൈലിൽ !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments