HomeCinemaMovie Newsആ ഒാഡിയോ ലോഞ്ചിനിടെ ഷംന കാസിം പൊട്ടിക്കരഞ്ഞു ! കാരണമെന്ത് ? വീഡിയോ കാണാം

ആ ഒാഡിയോ ലോഞ്ചിനിടെ ഷംന കാസിം പൊട്ടിക്കരഞ്ഞു ! കാരണമെന്ത് ? വീഡിയോ കാണാം

സെവരക്കത്തി എന്ന മിഷ്‍കിൻ ചിത്രത്തിന്‍റെ ഓഡിയോ ലോഞ്ചിനിടെ പൊട്ടിക്കരഞ്ഞ് നടി ഷംന കാസിം. ഭരതിനൊപ്പം തമിഴിൽ ആദ്യം അഭിനയിച്ച ചിത്രത്തിന് ഏറെ അഭിനന്ദനങ്ങൾ ലഭിച്ചിരുന്നെന്നും എന്നാൽ പിന്നീട് താൻ അഭിനയിച്ച ചിത്രങ്ങൾ ഹിറ്റ് ആകാതെ വന്നതോടെ പിടിച്ചു നില്ക്കാൻ കഴിഞ്ഞില്ലെന്നും ഷംന വേദിയിൽ പറഞ്ഞു. സിനിമയിൽ കഴിവ് കൊണ്ട് മാത്രം നായികമാർക്ക് പിടിച്ചു നില്ക്കാൻ കഴിയില്ലെന്ന് തനിക്കു പിന്നീടാണ് മനസിലായത്.

shamna

പടം ഹിറ്റയാലെ നായികമാര്‍ക്ക് നിലനില്‍പ്പുള്ളൂവെന്ന് തിരിച്ചറിഞ്ഞു. തനിക്കു പക്ഷെ ഭാഗ്യമില്ലാതെ പോയി. അങ്ങനെ സിനിമ വേണ്ടെന്നു വെച്ചുവെന്നും ഷംന പറഞ്ഞു.നൃത്തം ആയിരുന്നു എന്നും തന്‍റെ ആഗ്രഹം. കഴിവുള്ള നടിയെന്ന് അറിയപ്പെടാനാണ് ആഗ്രഹം – അവര്‍ കൂട്ടിച്ചേര്‍ത്തു. ഒരു മുസ്ലിമായ തനിക്ക് എന്നും പിന്തുണ നൽകുന്നത് അമ്മയാണെന്നും ഷംന പറഞ്ഞു. സിനിമ വേണ്ട എന്നു വിചാരിച്ചുരുന്ന അവസരത്തില്‍ തന്‍റെ ഒരു തെലുങ്കു ചിത്രം വിജയിച്ചുവെന്നുെം അങ്ങനെ താന്‍ വീണ്ടും പടങ്ങള്‍ ചെയ്‍തു തുടങ്ങിയെന്നും ഷംന പറഞ്ഞു. ഏവര്‍ക്കും നന്ദി പറയുന്നതിനിടെയാണ് ഷംന വേദിയില്‍ പൊട്ടിക്കരഞ്ഞത്.

ആദ്യം തടഞ്ഞുനിർത്തി; പിന്നെ ബ്ലേഡ് കൊണ്ട് തലങ്ങും വിലങ്ങും മുറിച്ചു; പ്രണയാഭ്യർത്ഥന നിരസിച്ച പെൺകുട്ടിയോട് പ്ലസ് വൺകാരൻ ചെയ്തത്…

അദ്ദേഹം അന്നു ചെയ്ത ആ കാര്യം എനിക്ക് ഒരിക്കലും മറക്കാൻ പറ്റില്ല; നടന്‍ ബാബു ആന്റണിയുമായുള്ള നഷ്ടപ്രണയത്തെക്കുറിച്ച് നടി ചാർമിള ആദ്യമായി മനസ്സു തുറക്കുന്നു !

തന്റെയും മകളുടെയും അശ്‌ളീല ചിത്രങ്ങൾ പ്രചരിപ്പിച്ചയാളെ കോട്ടയം സ്വദേശിനി യുവതി പിടികൂടിയത് സിനിമ സ്റ്റൈലിൽ !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments