HomeHealth Newsസ്ത്രീകള്‍ക്ക് മാത്രമല്ല, പുരുഷന്മാര്‍ക്കും സ്തനാര്‍ബുദം ! ഇത്തരം പുരുഷന്മാർക്ക് മൂന്നിരട്ടി സാധ്യത !

സ്ത്രീകള്‍ക്ക് മാത്രമല്ല, പുരുഷന്മാര്‍ക്കും സ്തനാര്‍ബുദം ! ഇത്തരം പുരുഷന്മാർക്ക് മൂന്നിരട്ടി സാധ്യത !

സ്ത്രീകള്‍ക്ക് മാത്രമല്ല, പുരുഷന്മാര്‍ക്കും സ്തനാര്‍ബുദം ഉണ്ടാകാം എന്ന് പഠനങ്ങള്‍. എന്നാല്‍ സ്ത്രീകളെ അപേക്ഷിച്ചു പുരുഷന്മാരില്‍ സ്തനാര്‍ബുദം ഉണ്ടാകാനുള്ള സാധ്യത കുറവാണെന്നു മാത്രം. നാഷണല്‍ ബ്രെസ്റ്റ് ക്യാന്‍സര്‍. രക്തബന്ധം ഉള്ളവര്‍ക്കു ബ്രെസ്റ്റ് ക്യാന്‍സര്‍ വന്നിട്ടുണ്ടെങ്കില്‍ മറ്റുള്ളവരെ അപേക്ഷിച്ച് ഇവര്‍ക്ക് സ്തനാര്‍ബുദ സാധ്യത മൂന്നിരട്ടിയാണ്. ഒആര്‍ജിയുടെ കണക്കുകള്‍ പ്രകാരം പ്രതിവര്‍ഷം 440 പുരുഷന്മാര്‍ ബ്രെസ്റ്റ് ക്യാന്‍സര്‍ മൂലം മരണപ്പെടുന്നു. ഇത് ലോകം അറിയുന്നില്ല എന്നു മാത്രം.
സ്തനങ്ങളില്‍ ചെറിയമുഴയും വീക്കവും ഉള്ളവര്‍ മടിച്ചു നില്‍ക്കാതെ പരിശോധനയ്ക്കു വിധയമാകണം. ഇവര്‍ക്കു മറ്റുള്ളവരെ അപേക്ഷിച്ചു സ്തനാര്‍ബുദ സാധ്യത കൂടുതലാണ്. സ്വയം പരിശോധനയിലൂടെ ഒരു പരിധിവരെ സ്തനാര്‍ബുദം നിര്‍ണ്ണയിക്കാന്‍ കഴിയും. ആര്‍ത്തവ വിരമം കഴിഞ്ഞ സ്ത്രീകള്‍ക്കാണു യുവതികളേക്കാള്‍ സ്തനാര്‍ബുദ സാധ്യത കൂടുതല്‍. അമിതവണ്ണമുള്ളവര്‍ക്കും ക്യാന്‍സര്‍ വികാസസാധ്യത കൂടുതലാണ്. 10-15 ശതമാനം ബ്രെസ്റ്റ് ക്യാന്‍സറും പകരുന്നതു പാരമ്പര്യത്തിലൂടെയാണ്. പക്ഷെ പുരുഷന്മാര്‍ക്കു സ്തനാര്‍ബുദം ഉണ്ടാകാനുള്ള കാരണങ്ങള്‍ ഇന്നും അജ്ഞാതമാണ്.

കമൽഹാസനും അഭിരാമിയും തമ്മിൽ വിവാഹിതരാകുന്നു ? അപ്പോൾ ഗൗതമിയെ ഉപേക്ഷിച്ചതിനു പിന്നിലെ കാരണം ഇതോ?

വയോധികയെ കള്ളിയാക്കി 37000 രൂപ തൊണ്ടിയെന്നു പറഞ്ഞു പിടിച്ചു വാങ്ങി; യഥാര്‍ഥ മോഷ്‌ടാവിനെ ലഭിച്ചപ്പോള്‍ പോലീസ് കുടുങ്ങി !

മനുഷ്യരുടെ അസ്ഥികൾ കൊണ്ടൊരു പള്ളി ! അൾത്താരയ്ക്ക് പ്രമുഖരുടെ അസ്ഥികളും തലയോട്ടിയും ! കാണാം ആ അത്ഭുത കാഴ്ചകൾ ! വീഡിയോ

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments