HomeCinemaMovie Newsകമൽഹാസനും അഭിരാമിയും തമ്മിൽ വിവാഹിതരാകുന്നു ? അപ്പോൾ ഗൗതമിയെ ഉപേക്ഷിച്ചതിനു പിന്നിലെ കാരണം ഇതോ?

കമൽഹാസനും അഭിരാമിയും തമ്മിൽ വിവാഹിതരാകുന്നു ? അപ്പോൾ ഗൗതമിയെ ഉപേക്ഷിച്ചതിനു പിന്നിലെ കാരണം ഇതോ?

ഇപ്പോള്‍ തമിഴകത്തെ ഏറ്റവും ചൂടു പിടിച്ച വാര്‍ത്ത കമല്‍ ഹസനും ഗൗതമിയും തമ്മിലുള്ള വേര്‍പിരിയലാണ്. കമലുമായി വേര്‍പിരിയുന്നു എന്ന് ട്വിറ്ററിലൂടെ പ്രഖ്യാപിച്ച ഗൗതമി പക്ഷെ അതിന്റെ കാരണം പറഞ്ഞിരുന്നില്ല. ഗൗതമിയുമായുള്ള വേര്‍പിരിയലുമായി ബന്ധപ്പെട്ട് കമലും ഇതുവരെ പ്രതികരിച്ചില്ല. എന്നാല്‍ കമലിന് മറ്റൊരു പ്രമുഖ നടിയുമായുള്ള ബന്ധമാണ് ഈ വേര്‍പിരിലിന് കാരണം എന്നാണ് ഇപ്പോള്‍ പ്രചരിയ്ക്കുന്ന വാര്‍ത്തകള്‍. നടി അഭിരാമിയുമായുള്ള കമലിന്റെ ബന്ധമാണത്രെ ഗൗതമിയുമായി വേര്‍പിരിയാന്‍ കാരണം. അഭിരാമിയും കമലും ഉടന്‍ വിവാഹിതരാകും എന്ന തരത്തിലുള്ള വാര്‍ത്തകള്‍ ചില തമിഴ് ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ പ്രചരിയ്ക്കുകയാണിപ്പോൾ. കമലും അഭിരാമിയും ഒന്നിച്ചഭിനയിച്ച വീരുമാണ്ടി ഏറെ ശ്രദ്ധിയ്ക്കപ്പെട്ട ചിത്രമാണ്. ചിത്രത്തിലെ ഇരുവരുടയെും റൊമാന്റിക് രംഗങ്ങള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തു. ഈ സിനിമയെ ചൂണ്ടി കാണിച്ചാണ് ഇപ്പോള്‍ വാര്‍ത്ത പ്രചരിയ്ക്കുന്നത്. എന്നാല്‍ പ്രചരിയ്ക്കുന്ന വാര്‍ത്ത വെറും കിംവദന്തിയാണെന്നാണ് കമലുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നത്.

”എന്റെ ഗ്ളാമർ നിങ്ങൾക്ക് വലിയ കണ്ണുകടിയാണെങ്കിൽ ഞാൻ എന്തു ചെയ്യാനാ” ? പൊട്ടിത്തെറിച്ച് ശ്രുതി ഹാസൻ !

വയോധികയെ കള്ളിയാക്കി 37000 രൂപ തൊണ്ടിയെന്നു പറഞ്ഞു പിടിച്ചു വാങ്ങി; യഥാര്‍ഥ മോഷ്‌ടാവിനെ ലഭിച്ചപ്പോള്‍ പോലീസ് കുടുങ്ങി !

മനുഷ്യരുടെ അസ്ഥികൾ കൊണ്ടൊരു പള്ളി ! അൾത്താരയ്ക്ക് പ്രമുഖരുടെ അസ്ഥികളും തലയോട്ടിയും ! കാണാം ആ അത്ഭുത കാഴ്ചകൾ ! വീഡിയോ

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments