HomeCinemaMovie News''എന്റെ ഗ്ളാമർ നിങ്ങൾക്ക് വലിയ കണ്ണുകടിയാണെങ്കിൽ ഞാൻ എന്തു ചെയ്യാനാ'' ? പൊട്ടിത്തെറിച്ച് ശ്രുതി ഹാസൻ...

”എന്റെ ഗ്ളാമർ നിങ്ങൾക്ക് വലിയ കണ്ണുകടിയാണെങ്കിൽ ഞാൻ എന്തു ചെയ്യാനാ” ? പൊട്ടിത്തെറിച്ച് ശ്രുതി ഹാസൻ !

കമൽഹാസന്റെ മകൾ എന്നതിനേക്കാൾ നടിയെന്ന പേരിൽ ശ്രുതി ഹാസൻ ഇപ്പോൾ പ്രശസ്തയാണ്. ഇവർ ഇപ്പോൾ തന്റെ പിതാവിന്റെ സംവിധാനത്തിൽ സുഭാഷ് നായിഡു എന്ന ചിത്രത്തിലാണ് അഭിനയിക്കുന്നത്. ഇതിനിടെ നിങ്ങൾ ശരിക്കും ഗ്ലാമർ ആണല്ലോ എന്ന ഒരാളുടെ ചോദ്യത്തിന് ശ്രുതി കൊടുത്ത മറുപടിയാണ് ഇപ്പോൾ തമിഴകത്ത് ചർച്ചയായിരിക്കുന്നത്. ഈ ചോദ്യം കേട്ട അവർ ക്ഷുഭിതയായത്രേ. അതെ ജന്മനാ എന്റെ ശരീരഘടന അങ്ങിനെ തന്നെയാണ്. ഗ്ലാമറസായി തോന്നും. അതുകൊണ്ട് ഞാൻ ഏതു വസ്ത്രം ധരിച്ചാലും സെക്സിയായിട്ടേ തോന്നൂ. എന്റെ ഗ്ളാമർ നിങ്ങൾക്ക് വലിയ കണ്ണുകടിയാണെങ്കിൽ ഞാൻ എന്തു ചെയ്യാനാ ? ഞാനതിനു ഉത്തരവാദിയല്ല. ഗ്ലാമറിന്റെ അതിര് വരമ്പുകൾ എന്നെ പേടിപ്പിക്കേണ്ട” ചോദ്യം ചോദിച്ചയാളുടെ പൊടി പോലും പിന്നെ കണ്ടില്ല എന്നാണ് കോളിവുഡ്‌ഡിൽ ഇപ്പോൾ സംസാരം.

sruthi hasan

കമൽഹാസനും അഭിരാമിയും തമ്മിൽ വിവാഹിതരാകുന്നു ? അപ്പോൾ ഗൗതമിയെ ഉപേക്ഷിച്ചതിനു പിന്നിലെ കാരണം ഇതോ?

അതൊരു സർപ്രൈസ് ആയിരുന്നു ; തന്റെ പ്രണയത്തിനു പിന്നിലെ കഥ തുറന്നു പറഞ്ഞു അനുശ്രീ !

മനുഷ്യരുടെ അസ്ഥികൾ കൊണ്ടൊരു പള്ളി ! അൾത്താരയ്ക്ക് പ്രമുഖരുടെ അസ്ഥികളും തലയോട്ടിയും ! കാണാം ആ അത്ഭുത കാഴ്ചകൾ ! വീഡിയോ

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments