HomeCinemaMovie Newsഅതൊരു സർപ്രൈസ് ആയിരുന്നു ; തന്റെ പ്രണയത്തിനു പിന്നിലെ കഥ തുറന്നു പറഞ്ഞു അനുശ്രീ !

അതൊരു സർപ്രൈസ് ആയിരുന്നു ; തന്റെ പ്രണയത്തിനു പിന്നിലെ കഥ തുറന്നു പറഞ്ഞു അനുശ്രീ !

പൊതുവെ പ്രണയ ഗോസിപ്പു കോളങ്ങളിലൊന്നും അനുശ്രീയെ കാണാറില്ല. എന്നാല്‍ ഒന്നും ഒന്നും മൂന്നിലൂടെ സീരിയല്‍ താരം റെയ്ജിന്‍ അനുശ്രീയുടെ കാമുകനായി. എന്നാല്‍ റെയ്ജിനുമായി പ്രണയമില്ല എന്നും, ആ പ്രണയ കഥ ഒന്നും ഒന്നും മൂന്ന് എന്ന പരിപാടിയ്ക്ക് വേണ്ടി ഉണ്ടാക്കിയതാണ് എന്നും അനുശ്രീ പറയുന്നു. ഫേസ്ബുക്കില്‍ ആരാധകരുടെ ചോദ്യത്തോട് പ്രതികരിയ്ക്കുകയായിരുന്നു നടി.

anu

കഴിഞ്ഞ ഞായറാഴ്ചയാണ് റെയ്ജിനും അനുശ്രീയും റിമി ടോമി അവതരിപ്പിയ്ക്കുന്ന ഒന്നും ഒന്നും മൂന്ന് എന്ന പരിപാടിയില്‍ എത്തിയത്. പരിപാടി മുഴുനീളം ഇരുവരും കാമുകി കാമുകന്മാരെ പോലെയാണ് പെരുമാറിയത്. പരിപാടി കാണുന്ന ആര്‍ക്കും ഇവര്‍ കാമുകി- കാമുകന്മാര്‍ ആണെന്നല്ലാതെ പറയാനും കഴിയില്ല. എന്നാല്‍ ആ പരിപാടി സര്‍പ്രൈസ് ആയിരുന്നു എന്നാണ് അനുശ്രീ ഇപ്പോള്‍ പറയുന്നത്. പൊന്നമ്പിളി എന്ന സീരിയിലിലെ രാഹുലിനും ആത്മസഖി എന്ന സീരിയലിലെ റെയ്ജിനും ഒപ്പം അനുശ്രീ വരുന്ന എപ്പിസോഡായിരുന്നു അത്. രണ്ട് പേരുടെയും സീരിയല്‍ കഥാപാത്രത്തെ അനുശ്രീയ്ക്ക് ഇഷ്ടമാണ്. സീരിയല്‍ നായകന്മാര്‍ക്ക് സിനിമയില്‍ നിന്നൊരു ആരാധിക എന്ന രീതിയില്‍ ഒരു സര്‍പ്രൈസ് എപ്പിസോഡായിരുന്നുവത്രെ അന്ന് ഉദ്ദേശിച്ചത്. റമി ടോമിയുടെ ഓരോ കമന്റിനും മറുപടി കൊടുത്ത് കൊടുത്ത് ആ പരിപാടി അങ്ങനെ ആയി തീരുകയായിരുന്നു എന്ന് അനുശ്രീ പറയുന്നു.

കമൽഹാസനും അഭിരാമിയും തമ്മിൽ വിവാഹിതരാകുന്നു ? അപ്പോൾ ഗൗതമിയെ ഉപേക്ഷിച്ചതിനു പിന്നിലെ കാരണം ഇതോ?

വയോധികയെ കള്ളിയാക്കി 37000 രൂപ തൊണ്ടിയെന്നു പറഞ്ഞു പിടിച്ചു വാങ്ങി; യഥാര്‍ഥ മോഷ്‌ടാവിനെ ലഭിച്ചപ്പോള്‍ പോലീസ് കുടുങ്ങി !

മനുഷ്യരുടെ അസ്ഥികൾ കൊണ്ടൊരു പള്ളി ! അൾത്താരയ്ക്ക് പ്രമുഖരുടെ അസ്ഥികളും തലയോട്ടിയും ! കാണാം ആ അത്ഭുത കാഴ്ചകൾ ! വീഡിയോ

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments