HomeNewsLatest Newsസരയൂനദിയിൽ ഡാൻസ് ചെയ്ത് റീൽ ഇട്ട് യുവതി ; മതവികാരം വ്രണപ്പെടുത്തിയെന്നു പോലീസ്; കേസ്; വീഡിയോ

സരയൂനദിയിൽ ഡാൻസ് ചെയ്ത് റീൽ ഇട്ട് യുവതി ; മതവികാരം വ്രണപ്പെടുത്തിയെന്നു പോലീസ്; കേസ്; വീഡിയോ

സരയു നദിയിലിറങ്ങി ഡാൻസ് ചെയ്ത് റീൽ ചിത്രീകരിച്ച യുവതിക്കെതിരെ മതവികാരം വൃണപ്പെടുത്തിയതിനു കേസ്. ജീവൻ മേ ജാനേ ജാനാ’ എന്ന ബോളിവുഡ് ഗാനത്തിനൊപ്പം ചുവട് വയ്ക്കുന്ന വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചത്. ഇതിനു പിന്നാലെ തീർത്ഥാടകരും മതവിശ്വാസികളും യുവതിക്കെതിരെ രംഗത്തുവന്നു. ഇത് മതവികാരം വ്രണപ്പെടുത്തുന്ന പ്രവൃത്തിയാണെന്നും ആരാധനാലയങ്ങളിൽ ഇത്തരം രീതികൾ അനുവദിക്കരുതെന്നും ഇവർ ആവശ്യപ്പെട്ടു. ഇതിനു പിന്നാലെയാണ് പോലീസ് യുവതിക്കെതിരേറെ കേസ്എടുത്തത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments