HomeNewsVideo-Newsഓടുന്ന ബൈക്കിൽ മുഖാമുഖം ഇരുന്ന് കെട്ടിപിടിച്ച് കമിതാക്കൾ; തൊട്ടടുത്ത നിമിഷം സംഭവിച്ചത്... വൈറൽ വീഡിയോ !

ഓടുന്ന ബൈക്കിൽ മുഖാമുഖം ഇരുന്ന് കെട്ടിപിടിച്ച് കമിതാക്കൾ; തൊട്ടടുത്ത നിമിഷം സംഭവിച്ചത്… വൈറൽ വീഡിയോ !

ഓടുന്ന ബൈക്കില്‍ ഹെല്‍മറ്റ് ധരിക്കാതെ മുഖാമുഖമിരുന്ന് കെട്ടിപ്പിടിച്ച ദമ്പതികൾക്ക് ഒടുവിൽ കിട്ടിയത് എട്ടിന്റെ പണി. സിംഭവോലി പോലീസ് സ്റ്റേഷൻ പരിധിയിൽ ദേശീയപാത ഒമ്പതിലാണ് സംഭവം. ഹെൽമെറ്റ് ധരിക്കാതെയുള്ള ഇരുവരുടെയും പ്രകടനം റോഡ് സുരക്ഷാ നിയമങ്ങൾ അവഗണിച്ചുകൊണ്ടാണ്. ഈ ബൈക്ക് യാത്രയുടെ ദൃശ്യം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. സ്വന്തം സുരക്ഷയും മറ്റുള്ളവരുടെ സുരക്ഷയും അപകടത്തിലാക്കുന്ന ഇത്തരക്കാര്‍ക്കെതിരെ നടപടി വേണമെന്ന് സോഷ്യല്‍ മീഡിയയില്‍ ആവശ്യമുയര്‍ന്നു. പിന്നാലെ ഇരുവർക്കുമെതിരെ പോലീസ് കേസ്സെടുത്തു. മോട്ടോർ വാഹന നിയമപ്രകാരം 8,000 രൂപയാണ് പിഴ ചുമത്തിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments