HomeNewsVideo-Newsവിമാനത്തിലെ ടോയ്‌ലെറ്റിൽ സെക്സ് ചെയ്ത് യുവ കമിതാക്കൾ; ടോയ്‌ലെറ്റിന്റെ വാതിൽ തുറന്ന യാത്രക്കാർ കണ്ട കാഴ്ച...

വിമാനത്തിലെ ടോയ്‌ലെറ്റിൽ സെക്സ് ചെയ്ത് യുവ കമിതാക്കൾ; ടോയ്‌ലെറ്റിന്റെ വാതിൽ തുറന്ന യാത്രക്കാർ കണ്ട കാഴ്ച ! വൈറലായി വീഡിയോ

വിമാനത്തിലെ ടോയ്‌ലറ്റില്‍ വച്ച്‌ സെക്സിൽ ഏര്‍പ്പെട്ട കമിതാക്കളെ കൈയ്യോടെ പിടികൂടി ജീവനക്കാര്‍. ലൂട്ടനില്‍ നിന്നും ഇബിസയിലേക്ക് പുറപ്പെട്ട ഈസി ജെറ്റ് ഫ്‌ലൈറ്റിനുള്ളില്‍ സെപ്റ്റംബര്‍ എട്ടിനായിരുന്നു സംഭവം. വിമാനത്തിന്റെ ശുചിമുറിയുടെ വാതില്‍ ജീവനക്കാരന്‍ യാദൃശ്ചികമായി തുറന്നതോടെയാണ് ദമ്ബതികള്‍ സെക്‌സില്‍ ഏര്‍പ്പെടുന്നത് കണ്ടത്. ഇതിന്റെ ദൃശ്യങ്ങള്‍ യാത്രക്കാരില്‍ ചിലര്‍ പകര്‍ത്തുകയും ചെയ്തു. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. വാതില്‍ തുറന്നതിന് പിന്നലെയുണ്ടായ ചമ്മലില്‍ വാതില്‍ അതിവേഗം വലിച്ചടയ്ക്കുന്ന യുവാവിനെയും വീഡിയോയില്‍ കാണാം. ചിലര്‍ ദമ്ബതികളെ അനുമോദിക്കുന്നതും ചില സ്ത്രീകള്‍ നിലവിളിക്കുന്നതും വീഡിയോയിലുണ്ട്.

https://cdn.jwplayer.com/previews/w30NlT6N

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments