HomeWorld NewsGulfയുഎഇയിലെ ബ്ലൂ കോളര്‍ തൊഴിലാളികള്‍ക്ക് പ്രത്യേക ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്യുന്ന ഹാപ്പിനസ് സിം വരുന്നു !

യുഎഇയിലെ ബ്ലൂ കോളര്‍ തൊഴിലാളികള്‍ക്ക് പ്രത്യേക ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്യുന്ന ഹാപ്പിനസ് സിം വരുന്നു !

യുഎഇയിലെ ബ്ലൂ കോളര്‍ തൊഴിലാളികള്‍ക്ക് പ്രത്യേക ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്യുന്ന ഹാപ്പിനസ് സിം പുറത്തിറക്കി. 6 മാസത്തെ സൗജന്യ ഡാറ്റയും അന്താരാഷ്ട്ര കോളുകള്‍ക്ക് കുറഞ്ഞ നിരക്കും വാഗ്ദാനം ചെയ്യുന്നവയാണിത്. ബിസിനസ്സ് സര്‍വീസ് സെന്ററുകളും ഗൈഡൻസ് സെന്ററുകളും സന്ദര്‍ശിച്ചോ മൊഹ്‌റെയുടെ ഓണ്‍ലൈൻ സേവനങ്ങള്‍ ഉപയോഗിച്ചോ സിം ലഭിക്കും. രാജ്യത്തെ ബ്ലൂ കോളര്‍ തൊഴിലാളികളുടെ ക്ഷേമം വര്‍ദ്ധിപ്പിക്കുക എന്ന ദൗത്യവുമായാണ് ഡുവുമായുള്ള ഈ പങ്കാളിത്തമെന്ന് എമിറേറ്റൈസേഷൻ കാര്യങ്ങളുടെ ആക്ടിംഗ് അണ്ടര്‍സെക്രട്ടറിയും ലേബര്‍ അഫയേഴ്‌സ് അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറിയുമായ ആയിഷ ബെല്‍ഹാര്‍ഫിയ പറഞ്ഞു. ഹ്യൂമൻ റിസോഴ്‌സ് ആൻഡ് എമിറേറ്റൈസേഷൻ മന്ത്രാലയം ഡു ടെലികോമുമായി സഹകരിച്ച്‌ ആണ് പുതിയ പദ്ധതി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments