HomeWorld Newsപള്ളിയിലെ ശുശ്രൂഷയ്ക്കിടെ ഓസ്‌ട്രേലിയയിലെ സിഡ്‌നിയില്‍ ബിഷപ്പിന് കുത്തേറ്റു; ഗുരുതര പരിക്ക്

പള്ളിയിലെ ശുശ്രൂഷയ്ക്കിടെ ഓസ്‌ട്രേലിയയിലെ സിഡ്‌നിയില്‍ ബിഷപ്പിന് കുത്തേറ്റു; ഗുരുതര പരിക്ക്

പള്ളിയിലെ ശുശ്രൂഷയ്ക്കിടെ ഓസ്‌ട്രേലിയയിലെ സിഡ്‌നിയില്‍ ബിഷപ്പിന് കുത്തേറ്റു. ന്യൂ സൗത്ത് വെയ്ല്‍സ് പോലീസ് അറിയിച്ചത് സംഭവം ഭീകരാക്രമണമാണെന്നാണ്. പതിനഞ്ചു വയസ്സുകാരനായ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കുത്തേറ്റത്‌ ഓര്‍ത്തഡോക്‌സ് സഭാ മെത്രാന്‍ മാര്‍ മാറി ഇമ്മാനുവേലിനാണ്. ഇദ്ദേഹത്തിൻ്റെ ശിരസിന് നേര്‍ക്ക് പലവട്ടം കുത്തുകയായിരുന്നു അക്രമി. ഇത് പ്രതിരോധിക്കാനായി ശ്രമിച്ചവർക്കും കുത്തേറ്റെങ്കിലും ആരുടേയും ജീവന് ഭീഷണിയില്ലെന്നാണ് അറിയാൻ സാധിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments