HomeNewsVideo-Newsസ്ത്രീകളുടെ മാറിടം തഴുകി ഭാവി പറയുന്ന ദിവ്യൻ ! വീഡിയോ കാണാം

സ്ത്രീകളുടെ മാറിടം തഴുകി ഭാവി പറയുന്ന ദിവ്യൻ ! വീഡിയോ കാണാം

സ്വന്തം ഭാവി അറിയാന്‍ കൗതുകമില്ലാത്തവര്‍ ആരാണുള്ളത്? അതുകൊണ്ടു തന്നെ ‘ദിവ്യന്‍’ചമഞ്ഞു ഭാവി പ്രവചിക്കാനെത്തുന്നവരുടെ ഡിമാന്റിനു ഒരുകാലത്തും കുറവുമില്ല. അന്ധവിശ്വാസം നിറഞ്ഞ ജനങ്ങള്‍ ഉള്ള ഇന്ത്യയില്‍ ഇതൊക്കെ നടക്കുമെന്ന് പറഞ്ഞാല്‍ സമ്മതിക്കാം. എന്നാൽ, ഇത്തരമൊരു ദിവ്യന്‍ അവതരിച്ചിരിക്കുന്നതു ചൈനയിലാണ്. എന്നാല്‍ സ്ത്രീകളുടെ ഭാവി മാത്രം പറയാനേ കക്ഷി തയ്യാറുള്ളൂ. അതും ചുമ്മാ പറയില്ല. സ്ത്രീകളുടെ മാറിടത്തില്‍ തഴുകികൊണ്ടിരിക്കുമ്പോഴാണ് അയാള്‍ക്ക് പ്രസ്തുത സ്ത്രീയുടെ ഭാവി തെളിഞ്ഞു വരുന്നതത്രെ ! എന്താല്ലേ?

 

Also read: എന്റെ ആ ലിപ് ലോക്ക് ചുംബനം അവർ ഉപയോഗിച്ചു; തുറന്നടിച്ച് നടി ഹണി റോസ്; വിവാദമായ ആ ചുംബന രംഗം ഇതാ !

 

ഇപ്രകാരം ഭാവി പ്രവചിക്കുന്ന ഒരു വീഡിയോ, ചൈനീസ് വീഡിയോ ഷെയറിംഗ് സൈറ്റ് ആയ മിയാവൊപൈയില്‍ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. ദിവ്യന്‍ അയാളുടെ അടുത്തിരിക്കുന്ന ഒരു യുവതിയുടെ ഉടുപ്പിനുള്ളിലൂടെ കൈ കടത്തി ആ പെണ്‍കുട്ടിയുടെ മാറിടത്തെ തഴുകുകയാണ്. എന്നാൽ ഇതല്ലാതെ ഇയാൾ ഒന്നും പറയുന്നില്ല. തുടർന്ന് എന്ത് സംഭവിച്ചു എന്നു കാണാം

https://youtu.be/YkyyILLkazw

എന്റെ ആ ലിപ് ലോക്ക് ചുംബനം അവർ ഉപയോഗിച്ചു; തുറന്നടിച്ച് നടി ഹണി റോസ്; വിവാദമായ ആ ചുംബന രംഗം ഇതാ !

മക്കളാരും അടുത്തില്ല; ഭാര്യ മരിച്ചതോടെ ഒറ്റക്കാകുമെന്ന ഭയം; പാലായിൽ മധ്യവയസ്കൻ ആത്മഹത്യ ചെയ്തതിങ്ങനെ !

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ബോംബ് ഭീക്ഷണി; കോഴിക്കോട് വച്ച് വധിക്കുമെന്ന് സന്ദേശം കിട്ടിയതായി റിപ്പോർട്ട്

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments