HomeNewsLatest Newsപ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ബോംബ് ഭീക്ഷണി; കോഴിക്കോട് വച്ച് വധിക്കുമെന്ന് സന്ദേശം കിട്ടിയതായി റിപ്പോർട്ട്

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ബോംബ് ഭീക്ഷണി; കോഴിക്കോട് വച്ച് വധിക്കുമെന്ന് സന്ദേശം കിട്ടിയതായി റിപ്പോർട്ട്

കോഴിക്കോട്: ബി.ജെ.പി നാഷണല്‍ കൗണ്‍സിലില്‍ പങ്കെടുക്കാൻ കോഴിക്കോടെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നേരെ ബോംബ് ഭീഷണി ഉണ്ടായതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ശനിയാഴ്ച പുലര്‍ച്ചെ നടക്കാവ് പൊലീസ് സ്റ്റേഷനിലേക്കാണ് അജ്ഞാതന്‍റെ ഭീഷണി സന്ദേശം എത്തിയത്.പൂര്‍ണമായും ഹിന്ദിയിലായിരുന്നു ഭീഷണി എന്നും പറയുന്നു. ഫോണ്‍ നമ്പര്‍ പൊലീസ് തിരിച്ചറിഞ്ഞു. സംഭവത്തില്‍ നടക്കാവ് പോലീസ് സ്‌റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. ഇന്റെര്‍നെറ്റ് കോള്‍ മുഖേനെ ഗള്‍ഫില്‍ നിന്നായിരുന്നു സന്ദേശം എത്തിയത് എന്ന് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ പൊലീസിനൊപ്പം കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സിയും അന്വേഷണം തുടങ്ങി.

മക്കളാരും അടുത്തില്ല; ഭാര്യ മരിച്ചതോടെ ഒറ്റക്കാകുമെന്ന ഭയം; പാലായിൽ മധ്യവയസ്കൻ ആത്മഹത്യ ചെയ്തതിങ്ങനെ !

ഇങ്ങനെയും സംശയമോ? ഈ ആളുകളുടെ ലൈംഗിക സംശയങ്ങൾ കേട്ടാൽ ഞെട്ടും ! സെക്സോളജിസ്റ്റിന്റെ മറുപടി കേട്ടാൽ ചിരിച്ചു ചാവും !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments