HomeNewsVideo-Newsന്യൂസ് റൂമിൽ കയറിയ പൂച്ച കാട്ടിയ വിക്രിയകൾ ലോകം മുഴുവൻ കണ്ടു ! വീഡിയോ കാണാം

ന്യൂസ് റൂമിൽ കയറിയ പൂച്ച കാട്ടിയ വിക്രിയകൾ ലോകം മുഴുവൻ കണ്ടു ! വീഡിയോ കാണാം

തുര്‍ക്കി : ചാനലിന്റെ മോര്‍ണിങ് ഷോയിലേയ്ക്ക് ഒരു പൂച്ച കടന്നുവന്നാല്‍ എന്തായിരിക്കും അവസ്ഥ. അതും ഓണ്‍ എയറില്‍ വാര്‍ത്താ അവതാരകനോടൊപ്പം. തുർക്കിയിലെ ഒരു പ്രാദേശിക ചാനലിലാണ് സംഭവം. ക്ഷണിക്കാതെ പെട്ടെന്ന് എത്തിയ അതിഥിയെ കണ്ട് ആദ്യം ഒന്ന് അമ്പരന്ന അവതാരകന്‍ ആ പരിഭവമൊന്നും മുഖത്ത് കാട്ടാതെ അല്‍പ്പനേരം പിടിച്ചു നിന്നു. എന്നാല്‍ ലാപ്‌ടോപ്പുകൂടി പൂച്ച കയ്യടക്കിയതോടെ കളി കാര്യമായി. തുടർന്ന് സംഭവിച്ച കാര്യങ്ങൾ കാണാൻ വീഡിയോ കാണൂ.

https://youtu.be/MUXK1avS9vY

മൂവാറ്റുപുഴയിൽ നടന്ന അപകടം ആസൂത്രിത കൊലപാതകം !

നിങ്ങളുടെ സ്മാർട്ട് ഫോൺ ഉപയോഗം ഇങ്ങനെയോ ? കാത്തിരിക്കുന്നത് വലിയ അപകടം !

ക്യാൻസർ ഒരു അസുഖമല്ല ! മരുന്നുകമ്പനികളുടെ കള്ളത്തരം പൊളിയുന്നു !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments