HomeWorld NewsUSAഅ​മേ​രി​ക്ക​യി​ല്‍ കണ്ണൂര്‍ സ്വദേശിക്ക് നേരെ വം​ശീ​യാ​ക്ര​മ​ണം; ആക്രമിച്ചത് അറബിയെ ഇഷ്ടമില്ലാത്തതുകൊണ്ടെന്നു പ്രതി

അ​മേ​രി​ക്ക​യി​ല്‍ കണ്ണൂര്‍ സ്വദേശിക്ക് നേരെ വം​ശീ​യാ​ക്ര​മ​ണം; ആക്രമിച്ചത് അറബിയെ ഇഷ്ടമില്ലാത്തതുകൊണ്ടെന്നു പ്രതി

ഒരിടവേളയ്ക്കു ശേഷം വീണ്ടും അ​മേ​രി​ക്ക​യി​ൽ മ​ല​യാ​ളി വം​ശീ​യാ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യി. ക​ണ്ണൂ​ർ സ്വ​ദേ​ശി ഷി​നോ​യി മൈ​ക്ക​ലി​നു നേ​രെ​യാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. ഏ​പ്രി​ൽ 19ന് ​വൈ​കു​ന്നേ​രം മൂ​ന്നോ​ടെ​യാ​ണ് സം​ഭ​വം. ആ​ഫ്രി​ക്ക​ൻ അ​മേ​രി​ക്ക​ൻ വം​ശ​ജ​നാ​യ ജ​റ​മി​യ ഇ​മ്മാ​നു​വ​ൽ ഹെ​ന്‍റ​ട്രി​ക്സാ​ണ് ഷി​നോ​യി​യെ ആക്രമിച്ച​ത്.

 

 

 
ഫ്ളോറിഡ വെസ്റ്റ് പാം ബീച്ചിന് സമീപം സ്റ്റുവര്‍ട്ട് സിറ്റിയില്‍ അഞ്ചു വര്‍ഷമായി കണ്‍വീനിയന്‍റ് സ്റ്റോര്‍ നടത്തി വരുകയായിരുന്നു ഷിനോയ്.ഇവിടെ ജോലിചെയ്യുന്ന ഇന്ത്യക്കാരിയുമായി ഷിനോടി സംസാരിച്ചുകൊണ്ടിരിക്കെ സ്റ്റോറിലേക്ക് ജറമിയ എത്തി. ഇയാള്‍ ജോലിക്കാരിയോട് മോശമായി പെരുമാറിയപ്പോള്‍ ഷിനോയി ഇടപെട്ടു. ഉടനെ ജറമിയ കത്തിയെടുത്ത് ഷിനോയിയുടെ കൈയില്‍ വെട്ടി പരിക്കേല്‍പ്പിച്ച്‌ കടന്നുകളഞ്ഞു. സം​ഭ​വ​ത്തെ തുടർ​ന്ന് സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സാ​ണ് ഷി​നോ​യി​യെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. സി​സി ടി​വി​യു​ടെ സ​ഹാ​യ​ത്തോ​ടെ അ​ക്ര​മി​യെ ക​ണ്ടെ​ത്തി​യ പോ​ലീ​സ് ഉ​ട​ൻ ഇ​യാ​ളെ അ​റ​സ്റ്റു ചെ​യ്തു.

യൂറോപ്പ് മലയാളികൾ ശ്രദ്ധിക്കുക !! ഇനി നിങ്ങൾ വാങ്ങുന്ന കാറിന്റെ ടയർ ഇത്തരത്തിലുള്ളതല്ലെങ്കിൽ കുടുങ്ങും !!

നേഴ്‌സുമാർക്ക് ഇനി IELTS സ്കോർ 6.5 ആണെങ്കിലും അയർലണ്ടിൽ ജോലി ചെയ്യാം !!

സ്ത്രീശരീരത്തേയും പീരിയഡ്‌സിനെയും സംബന്ധിച്ച് നൂറ്റാണ്ടുകൾ പഴക്കമുള്ള ആ കെട്ടുകഥയുടെ സത്യം പുറത്ത് !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments