HomeHealth Newsസ്ത്രീശരീരത്തേയും പീരിയഡ്‌സിനെയും സംബന്ധിച്ച് നൂറ്റാണ്ടുകൾ പഴക്കമുള്ള ആ കെട്ടുകഥയുടെ സത്യം പുറത്ത് !

സ്ത്രീശരീരത്തേയും പീരിയഡ്‌സിനെയും സംബന്ധിച്ച് നൂറ്റാണ്ടുകൾ പഴക്കമുള്ള ആ കെട്ടുകഥയുടെ സത്യം പുറത്ത് !

1971 ലാണ് ഇതുസംബന്ധിച്ച പഠനം ആദ്യം നടന്നത്. അന്നുമുതൽ ഇന്നുവരെ ലോകം വിശ്വസിച്ചുപോന്ന ആ മിത്ത് അങ്ങിനെ സത്യമല്ലാതായി. പീരിയഡ് ദിവസങ്ങളിൽ രക്തബന്ധമുള്ളതോ ഏറെ പ്രിയപ്പെട്ടതോ ആയ സ്ത്രീകളുമായി ഒരു റൂമിൽ കിടക്കുകപോലും ചെയ്യരുതെന്ന വാദം തെറ്റാണെന്നു ശാസ്ത്രജ്ഞർ. ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞരും ഒരു സന്നദ്ധ സംഘടനയുമായി ചേർന്ന് നടത്തിയ ഗവേഷണത്തിലാണ് കൗതുകകരമായ ഈ രഹസ്യം കണ്ടെത്തിയിരിക്കുന്നത്. ആർത്തവ ദിവസങ്ങളിൽ ഏറെ അടുപ്പമുള്ള സ്ത്രീകളുമായി ഇടപഴകിയാൽ ആ സ്ത്രീകളുടെ ആർത്തവ ചക്രവുമായി അടുപ്പമുള്ള സ്ത്രീക്ക് ഒരു ബന്ധമുണ്ടാകുമെന്നും അങ്ങിനെ ഇരുവരുടെയും ആർത്തവ ചക്രങ്ങൾ തമ്മിൽ അടുത്ത സാമ്യം ഉണ്ടാകുമെന്നുമായിരുന്നു ഇതുവരെ കരുതിയിരുന്നത്. എന്നാൽ ആ വാദത്തിൽ കഴമ്പില്ലെന്ന് ശാസ്ത്രജ്ഞർ കണ്ടെത്തി.

 

 

 

menstural-period

360 ജോഡി സ്ത്രീകളിൽ നടത്തിയ പരീക്ഷണമാണ് ഈ നിഗമനത്തിൽ ഗവേഷകരെ എത്തിച്ചത്. ഇവരിൽ തുടർച്ചയായ മൂന്നു മാസങ്ങളിൽ നടത്തിയ പരീക്ഷണത്തിൽ ഇവർ തമ്മിൽ ആർത്തവ ചക്രത്തിൽ വലിയ ഇടവേള ഉള്ളതായി കണ്ടെത്തി. ഈ സ്ത്രീകൾ പരസ്പരം അടുത്ത് ഇടപഴകുന്നവരും ഒരേ മുറിയിൽ താമസിക്കുന്നവരുമായിരുന്നു. എങ്കിലും ഇവർക്കിടയിൽ കാലങ്ങളായി പറഞ്ഞുപോന്ന ആ ‘ആൽഫ യൂട്രസ്’ ഉള്ളതായി ഗവേഷകർക്ക് കണ്ടെത്താനായില്ല. വെറും 73 ജോഡികളിൽ മാത്രമാണ് ഈ വിശ്വാസം സത്യമായത്. ഒരുമിച്ചു ജീവിക്കുന്നവരിൽ 24 ശതമാനം സ്ത്രീകളിൽ മാത്രമാണ് ഒരുമിച്ച് ആർത്തവം വരുന്നത്.

 

 

 

ഇത് സംബന്ധിച്ച് നിരവധി പഠനങ്ങൾ നടന്നെങ്കിലും അവയൊന്നും ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിരുന്നില്ല. എന്നാൽ, ചുരുക്കം ചിലരിൽ ഇങ്ങനെ സംഭവിക്കുന്നത് അവരുടെ തലച്ചോറിലെ ന്യൂറോൺ സിഗ്നൽസ് തമ്മിൽ ഒരു പ്രത്യേകതരം പാറ്റേൺ ഉണ്ടാക്കുന്നതുകൊണ്ട് മാത്രമാണ് എന്നും ഗവേഷകർ കണ്ടെത്തി.

കുട്ടികൾക്ക് ജെല്ലി മിഠായി വാങ്ങിക്കൊടുക്കരുതേ…..!! കോഴിക്കോട് കടയില്‍നിന്നു വാങ്ങിയ ജെല്ലി മിഠായി കഴിച്ച ഈ നാലുവയസുകാരനുണ്ടായ ദുരന്തം അറിയുക !!

അവൻ മരിച്ചതറിഞ്ഞു ഓടിച്ചെന്നു ഞാൻ അവനെ കെട്ടിപ്പിടിച്ചപ്പോൾ……. ക്യാൻസർ ബാധിതനായി മരിച്ച തന്റെ നാലുവയസുകാരൻ മകന്റെ അവസാന നിമിഷത്തിൽ നടന്ന ആ അത്ഭുത സംഭവം ഒരമ്മ പങ്കുവയ്ക്കുന്നു !!

ലിബർട്ടി ബഷീർ ഒരേസമയം മൂന്നു ഭാര്യമാരെ കൈവശം വെച്ചിരിക്കുയാണെന്ന് പറഞ്ഞ നടൻ ദിലീപിന് ലിബർട്ടി ബഷീർ കൊടുത്ത കിടിലൻ മറുപടി !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments