HomeFaithവിശുദ്ധവാരത്തിൽ ദിവ്യകാരുണ്യാരാധന നടന്നുകൊണ്ടിരിക്കവെ തിരുവോസ്തിയില്‍ നിന്ന് രക്തം കിനിഞ്ഞിറങ്ങി !

വിശുദ്ധവാരത്തിൽ ദിവ്യകാരുണ്യാരാധന നടന്നുകൊണ്ടിരിക്കവെ തിരുവോസ്തിയില്‍ നിന്ന് രക്തം കിനിഞ്ഞിറങ്ങി !

വിശുദ്ധവാരത്തിലെ ചൊവ്വാഴ്ച ദിവ്യകാരുണ്യാരാധന നടന്നുകൊണ്ടിരിക്കവെ തിരുവോസ്തിയില്‍ നിന്ന് രക്തം കിനിഞ്ഞിറങ്ങി.അര്‍ജന്റീനയിലെ ഡാഫെല രൂപതയിലാണ് സംഭവം. തിരുവോസ്തി അവിടെ നിന്ന് പരിശോധനയ്ക്കായി മാറ്റി. സംഭവത്തെക്കുറിച്ച് പഠിക്കാനായി അന്വേഷണസംഘത്തെ മെത്രാന്‍ ചുമതലപ്പെടുത്തി. സാന്‍ മിഗല്‍ ഡ്രഗ് റിഹാബിലിറ്റേഷന്‍ ഭവനില്‍ ആരാധന നടന്നുകൊണ്ടിരിക്കുമ്പോഴാണ് ഇത് സംഭവിച്ചത്. ഒരു സംഘം ചെറുപ്പക്കാരാണ് ആരാധന നടത്തിക്കൊണ്ടിരുന്നത്. ആരാധനയില്‍ മുഴുകിയിരിക്കവെയാണ് തിരുവോസ്തിയ്ക്കുണ്ടായ മാറ്റം അവര്‍ ശ്രദ്ധിച്ചത്. കടും ചുവപ്പുനിറമായിരുന്നു ഒഴുകിയിറങ്ങുന്ന രക്തത്തിന്. തിരുവോസ്തിയുടെ ഉള്ളില്‍ നിന്നാണ് അത് ഒഴുകിയിരുന്നത്. സാന്‍ മിഗല്‍ ഹൗസിന്റെ കോര്‍ഡിനേറ്റര്‍ ജുവാന്‍ പറയുന്നു. സംഭവം റിപ്പോര്‍ട്ട് ചെയ്തതുപ്രകാരം ബിഷപ് ഫെര്‍ണാണ്ടസ് സംഭവസ്ഥലം സന്ദര്‍ശിച്ചു.

കുട്ടികൾക്ക് ജെല്ലി മിഠായി വാങ്ങിക്കൊടുക്കരുതേ…..!! കോഴിക്കോട് കടയില്‍നിന്നു വാങ്ങിയ ജെല്ലി മിഠായി കഴിച്ച ഈ നാലുവയസുകാരനുണ്ടായ ദുരന്തം അറിയുക !!

അവൻ മരിച്ചതറിഞ്ഞു ഓടിച്ചെന്നു ഞാൻ അവനെ കെട്ടിപ്പിടിച്ചപ്പോൾ……. ക്യാൻസർ ബാധിതനായി മരിച്ച തന്റെ നാലുവയസുകാരൻ മകന്റെ അവസാന നിമിഷത്തിൽ നടന്ന ആ അത്ഭുത സംഭവം ഒരമ്മ പങ്കുവയ്ക്കുന്നു !!

ലിബർട്ടി ബഷീർ ഒരേസമയം മൂന്നു ഭാര്യമാരെ കൈവശം വെച്ചിരിക്കുയാണെന്ന് പറഞ്ഞ നടൻ ദിലീപിന് ലിബർട്ടി ബഷീർ കൊടുത്ത കിടിലൻ മറുപടി !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments