HomeWorld NewsUSAവ്യാജ സർട്ടിഫിക്കറ്റ്: അമേരിക്കയിലെ ഈ ഇന്ത്യൻ വിദ്യാർഥികൾ നാടുകടത്തി ഭീഷണിയിൽ; സർട്ടിഫിക്കറ്റുകൾ സൂക്ഷിക്കുക

വ്യാജ സർട്ടിഫിക്കറ്റ്: അമേരിക്കയിലെ ഈ ഇന്ത്യൻ വിദ്യാർഥികൾ നാടുകടത്തി ഭീഷണിയിൽ; സർട്ടിഫിക്കറ്റുകൾ സൂക്ഷിക്കുക

അ​​ന​​ധി​​കൃ​​ത​​മാ​​യി യു​​എ​​സി​​ല്‍ ത​​ങ്ങാ​​ന്‍ പ​​ണം ചെ​​ല​​വാ​​ക്കി​​യ​​വ​​രെ കു​​ടു​​ക്കാ​​നാ​​യി യു​​എ​​സ് അ​​ധി​​കൃ​​ത​​ര്‍ ത​​ന്നെ​​സ്ഥാ​​പി​​ച്ച വ്യാ​​​ജ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​യു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട ​ ഇ​​ന്ത്യ​​ന്‍ വി​​ദ്യാ​​ര്‍​​ഥി​​ക​​ളെ നാ​​ടു​​ക​​ട​​ത്താ​​ന്‍ നീ​​ക്ക​​മെ​​ന്നു റി​​പ്പോ​​ര്‍​​ട്ട്. അ​​റ​​സ്റ്റി​​ലാ​​യ 130 പേ​​രി​​ല്‍ 129 പേ​​രും ഇ​​ന്ത്യ​​ക്കാ​​രാ​​ണ്. ഏ​​താ​​നും പേ​​രെ വി​​ട്ട​​യ​​ച്ചെ​​ങ്കി​​ലും ഇ​​വ​​ര്‍ ഇ​​ല​​ക്‌ട്രോണി​​ക് ടാ​​ഗ് ധ​​രി​​ക്ക​​ണം. ഇ​​വ​​രു​​ടെ നീ​​ക്ക​​ങ്ങ​​ള്‍ അ​​ധി​​കൃ​​ത​​ര്‍​​ക്കു നി​​രീ​​ക്ഷി​​ക്കാ​​നാ​​ണി​​ത്. നാ​​ടു​​ക​​ട​​ത്തി​​യാ​​ല്‍ ഇ​​വ​​ര്‍​​ക്ക് ഉ​​ട​​നെ​​യെ​​ങ്ങും യു​​എ​​സി​​ല്‍ തി​​രി​​ച്ചെ​​ത്താ​​നാ​​വി​​ല്ല. അ​​റ​​സ്റ്റി​​ല്‍ നി​​ന്നു ര​​ക്ഷ​​പ്പെ​​ട്ട പ​​ല​​രും സ്വ​​മേ​​ധ​​യാ നാ​​ടു​​വി​​ട്ടെ​​ന്നും റി​​പ്പോ​​ര്‍​​ട്ടു​​ണ്ട്. വി​​​ദ്യാ​​​ര്‍​​​ഥി​​​ക​​​ളെ റി​​​ക്രൂ​​​ട്ട് ചെ​​​യ്ത​​​തി​​​ന് അ​​​റ​​​സ്റ്റി​​​ലാ​​​യ എ​​​ട്ട് ഇ​​​ന്ത്യ​​​ന്‍ വം​​​ശ​​​ജ​​​ര്‍ കോ​​​ട​​​തി​​​യി​​​ല്‍ നി​​​ര​​​പ​​​രാ​​​ധി​​​ക​​​ളാ​​​ണെ​​​ന്നു വാ​​​ദി​​​ച്ചു. ഇ​​​തി​​​ല്‍ എ​​​ച്ച്‌1-​​​ബി വീ​​​സ​​​ക്കാ​​​ര​​​നാ​​​യ പ​​​നി​​​ദാ​​​പ് ക്രാ​​​ന്തി​​​ക്ക് 10,000 ഡോ​​​ള​​​റി​​​ന്‍റെ ജാ​​​മ്യം അ​​​നു​​​വ​​​ദി​​​ച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments