HomeWorld NewsGulfവിമതര്‍ തൊടുത്ത ബാലിസ്റ്റിക് മിസൈല്‍ സൗദി വ്യോമസേന തകര്‍ത്തു; തലനാരിഴയ്ക്ക് വന്‍ദുരന്തം ഒഴിവായി

വിമതര്‍ തൊടുത്ത ബാലിസ്റ്റിക് മിസൈല്‍ സൗദി വ്യോമസേന തകര്‍ത്തു; തലനാരിഴയ്ക്ക് വന്‍ദുരന്തം ഒഴിവായി

ഹൂതി വിമതര്‍ സൗദിയെ ലക്ഷ്യമിട്ട് തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈല്‍ വ്യോമസേന തകര്‍ത്തു. വന്‍ അപകടത്തില്‍ നിന്നും തലനാരിഴയ്ക്കാണ് സൗദി രക്ഷപെട്ടത്.യെമനില്‍ നിന്നു വിമതര്‍ തൊടുത്ത മിസൈലാണ് സൗദി സുരക്ഷാ സേന തകര്‍ത്തത്. കിംഗ് ഖാലിദ് വിമാനത്താവളം ലക്ഷ്യമാക്കിയായിരുന്നു ആക്രമണം. ഹൂതികളുടെ ഈ ശ്രമവും സുരക്ഷാ സേന പരാജയപ്പെടുത്തിയിരുന്നു. ലക്ഷ്യത്തിലെത്തും മുന്‍പ് മിസൈല്‍ നശിപ്പിക്കാനായത് വന്‍ ദുരന്തമാണ് ഒഴിവാക്കിയത്. നവംബര്‍ ആദ്യവാരവും ഹൂതികള്‍ സൗദിയെ ലക്ഷ്യമിട്ട് ബാലിസ്റ്റിക് മിസൈല്‍ പ്രയോഗിച്ചിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments