HomeWorld NewsEuropeയൂറോപ്പ് മലയാളികൾ ശ്രദ്ധിക്കുക !! ഇനി നിങ്ങൾ വാങ്ങുന്ന കാറിന്റെ ടയർ ഇത്തരത്തിലുള്ളതല്ലെങ്കിൽ കുടുങ്ങും...

യൂറോപ്പ് മലയാളികൾ ശ്രദ്ധിക്കുക !! ഇനി നിങ്ങൾ വാങ്ങുന്ന കാറിന്റെ ടയർ ഇത്തരത്തിലുള്ളതല്ലെങ്കിൽ കുടുങ്ങും !!

 

വാർത്ത: ജോഷി വർഗീസ് Tallaght

യൂറോപ്പിൽ നിങ്ങൾ വാങ്ങുന്ന കാറിന്റെ ടയർ ഇത്തരത്തിലുള്ളതല്ലെങ്കിൽ കുടുങ്ങും. യൂറോപ്പിൽ ഇനി മുതൽ E മാർക് ഉള്ള ടയർ മാത്രമേ വാഹനങ്ങളിൽ ഉപയോഗിക്കാൻ അനുവദിക്കൂ. മറ്റു ടയറുകൾ ഉപയോഗിക്കുന്ന കാറുകൾക്ക് നാഷണൽ കാർ ടെസ്റ്റ് (NCT) പാസാവാൻ സാധിക്കില്ല. മറ്റു സ്ഥലങ്ങളിൽ നിന്നും import ചെയ്യുന്ന വാഹനങ്ങളെയാണ് ഇത് കൂടുതലായി ബാധിക്കുക. കാരണം അത്തരം വാഹനങ്ങളിൽ ഇ മാർക്ക് ടയർ ആവില്ല ഉപയോഗിച്ചിരിക്കുക. ഇത് കാർ നിരത്തിലിറങ്ങുമ്പോൾ പ്രശ്നങ്ങൾക്കും ഫൈൻ അടയ്‌ക്കേണ്ടി വരുന്ന അവസ്ഥയ്ക്കുമൊക്കെ വഴിവച്ചേക്കാം.

 

ഇ മാർക്ക് എങ്ങിനെ തിരിച്ചറിയാം ?

tyre_e_mark

നിങ്ങളുടെ വാഹനത്തിന്റെ ടയർ പരിശോധിക്കുക. അതിൽ E അല്ലെങ്കിൽ e എന്ന് അടയാളപ്പെടുത്തിയിട്ടുണ്ടെങ്കിൽ അത് E മാർക് ഉള്ള tyre ആണെന്ന് മനസ്സിലാക്കാം. കൂടാതെ ഈ അക്ഷരത്തിന്റെ കൂടെ ഒരു അക്കവും ഉണ്ടാവും. അത് ആ ടയർ ഏതുരാജ്യത്ത് ഉപയോഗിക്കാം എന്ന് തീരുമാനിക്കുന്നതാണ്. ചുവടെയുള്ള ലിസ്റ്റ് ശ്രദ്ധിക്കുക.

E1 Germany E21 Portugal
E2 France E22 Russian Federation
E3 Italy E23 Greece
E4 Netherlands E24 Ireland
E5 Sweden E25 Croatia
E6 Belgium E26 Slovenia
E7 Hungary E27 Slovakia
E8 Czech Republic E28 Belarus
E9 Spain E29 Estonia
E10 Yugoslavia E31 Bosnia and Herzegovina
E11 United Kingdom E32 Latvia
E12 Austria E34 Bulgaria
E13 Luxembourg E37 Turkey
E14 Switzerland E40 Macedonia
E16 Norway E43 Japan
E17 Finland E45 Australia
E18 Denmark E46 Ukraine
E19 Romania E47 South Africa
E20 Poland E48 New Zealand

 

അറിയാതെ കെണിയിൽ വീഴുന്ന ബാല്യങ്ങൾ…… കാണാതാകുന്ന നമ്മുടെ കുട്ടികൾക്ക് എന്തു സംഭവിക്കുന്നു ? ഇതാ ഒരു സംഭവ കഥ !!

ഇനി ഞായറാഴ്ച പെട്രോൾ അടിക്കാൻ പമ്പിലേക്കു പോവല്ലേ ……. പണി കിട്ടും ! ഇത് മോദിയുടെ തീരുമാനപ്രകാരമാണ്…..

സ്ത്രീശരീരത്തേയും പീരിയഡ്‌സിനെയും സംബന്ധിച്ച് നൂറ്റാണ്ടുകൾ പഴക്കമുള്ള ആ കെട്ടുകഥയുടെ സത്യം പുറത്ത് !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments