HomeWorld NewsEuropeകരിക്കമെൻസ് ദുരന്തം; അഞ്ചു പേരുടെ സംസ്കാരം ഇന്ന്

കരിക്കമെൻസ് ദുരന്തം; അഞ്ചു പേരുടെ സംസ്കാരം ഇന്ന്

ഡബ്ലിന്‍: ഡബ്ലിനിൽ കരിക്കമെന്‍സിൽ  കഴിഞ്ഞ ദിവസം ഉണ്ടായ തീപിടുത്തത്തിൽ മരിച്ചവരുടെ സംസ്കാരം ഇന്ന് വിക്ലോയിൽ നടക്കും. ഇന്ന് ഉച്ച കഴിഞ്ഞാണ് സംസ്കാര ചടങ്ങുകൾ നടക്കുക. വില്ലി ലിഞ്ച് (25), ഭാര്യ താര ഗിൽബർട്ട് (27) മക്കളായ ജൂഡി(9), കെൽസി (4), വില്ലിയുടെ സഹോദരൻ ജിമ്മി(39) എന്നിവരാണ് മരിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments