HomeWorld Newsപ്രണയദിനത്തിൽ ഭർത്താവ് ഭാര്യയ്ക്ക് അയച്ച നഗ്നസെൽഫി ലഭിച്ചത് മകൾക്ക് ! മകൾ ചെയ്തത് കേട്ടാൽ...

പ്രണയദിനത്തിൽ ഭർത്താവ് ഭാര്യയ്ക്ക് അയച്ച നഗ്നസെൽഫി ലഭിച്ചത് മകൾക്ക് ! മകൾ ചെയ്തത് കേട്ടാൽ തൊലിയുരിഞ്ഞു പോകും !

വലെന്റൈന്സ് ദിനത്തിൽ ഭർത്താവ് ഭാര്യയ്ക്ക് അയച്ച സന്ദേശം ആളുമാറി സ്വന്തം മകള്‍ക്ക് എത്തിയാൽ എന്താവും അവസ്ഥ? ഈ പ്രണയദിന സമ്മാനം കണ്ട് മകളുടെ തൊലിയുരിഞ്ഞു പോയി എന്നു തന്നെ പറയാം. തന്റെ ജനനേന്ദ്രിയത്തിന്റെ ചിത്രം പ്രണയദിന സമ്മാനമായി അയച്ചു കൊടുത്തതാണ് അച്ഛൻ മകളെ ഞെട്ടിച്ചത്. ഇത് ഫേസ് ബുക്കിൽ ഷെയര്‍ ചെയ്ത് ഈ അബദ്ധം മകള്‍ ആഘോഷിക്കുകയും ചെയ്തു.

 

ബ്രൈറ്റണ്‍ സ്വദേശിയായ യുവാവാണ് ഭാര്യയ്ക്ക് പ്രണയദിന സമ്മാനമായി അയച്ചു കൊടുത്ത ചിത്രം പതിനെട്ടുകാരിയാ റോബിന്‍ മിലെന് ലഭിച്ചത്. ഹാപ്പി വാലന്റെന്‍സ് ഡെ എന്ന് രേഖപ്പെടുത്തിയ ചിത്രം ഇപ്പോള്‍ സ്‌നാപ് ചാറ്റില്‍ വൈറലായി കഴിഞ്ഞു. മര്‍മ പ്രധാന ഭാഗം മറച്ചുക്കൊണ്ടാണ് മകള്‍ പിതാവിന് സംഭവിച്ച അബദ്ധം ആഘോഷിച്ചത്. ചിത്രം ലഭിച്ച ഉടനെ മകള്‍ പിതാവിന് മറുപടി കൊടുക്കുകയും ചെയ്തു. താങ്കളുടെ സ്‌നാപ് ചാറ്റ് അനുയോജ്യമല്ലെന്ന് മകള്‍ മറുപടി പറഞ്ഞു. ഇതോടെ പിതാവ് ചിത്രം മാറിപ്പോയതിനു സോറി പറഞ്ഞെങ്കിലും ഈ അബദ്ധം ഇപ്പോൾ വൈറലായിക്കഴിഞ്ഞു.

LIKE

pic

 

 

 

 

 

 

 

 

 

 

also read: സ്ത്രീധനം നൽകിയില്ല, മധു വിധു തീരും മുൻപേ ഭർത്താവ് ഭാര്യയെ അശ്ലീല സിനിമാക്കാർക്ക് വിറ്റു!

അനാശാസ്യ പ്രവർത്തനങ്ങൾ നടക്കുന്നതായി ആരോപിച്ച് ‘സദാചാര പോലീസ്’ യുവതിയെയും കുട്ടികളെയും വീട്ടിൽ കയറി മർദ്ദിച്ചു

വ്യാജസ്വാമിയുടെ ആശ്രമത്തിനിന്നും രക്ഷപ്പെട്ട ഐഐടി വിദ്യാർഥിനിയുടെ കഥ !

പ്രമുഖ സീരിയൽ നടിയും നിർമാതാവും തമ്മിലുള്ള അവിഹിതബന്ധത്തിന്റെ ഞെട്ടിപ്പിക്കുന്ന കഥകൾ പുറത്ത് !

പുരുഷൻമാരെ അപേക്ഷിച്ച് സ്ത്രീകളാണോ ദമ്പത്യജീവിതത്തെ ദുരിതപൂർണമാക്കുന്നത് ? …എന്താണ് കാരണം

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments