HomeNewsVideo-Newsഫേസ്ബുക് ലൈവിൽ വ്യത്യസ്തമായി യുവതിയുടെ ആത്മഹത്യ ശ്രമം ! ലൈവ് കണ്ട വീട്ടുടമ രക്ഷകനായത്...

ഫേസ്ബുക് ലൈവിൽ വ്യത്യസ്തമായി യുവതിയുടെ ആത്മഹത്യ ശ്രമം ! ലൈവ് കണ്ട വീട്ടുടമ രക്ഷകനായത് ഇങ്ങനെ !

ഫേസ്ബുക്കിൽ ലൈവായി യുവതിയുടെ ആത്മഹത്യാശ്രമം. ഇത് വീട്ടുടമ തല്‍സമയം കണ്ടതിനെത്തുടര്‍ന്ന് യുവതി രക്ഷപ്പെട്ടു. വിരമറിഞ്ഞതിനെത്തുടര്‍ന്നു കുതിച്ചെത്തിയ വീട്ടുടമ യുവതിയെ രക്ഷിച്ചു. കരഞ്ഞുകൊണ്ടായിരുന്നു ആത്മഹത്യാശ്രമം. ഭര്‍ത്താവ് സ്ഥലത്തുണ്ടായിരുന്നില്ല. ലാജ്പത് നഗറില്‍ താമസിക്കുന്ന യുവതിയാണു മരണത്തില്‍നിന്നു രക്ഷപ്പെട്ടത്. അയല്‍പക്കത്തുള്ള കുടുംബത്തിന്റെ പീഡനത്തില്‍ മനംനൊന്ത് ജീവനൊടുക്കുകയാണെന്നു പറഞ്ഞു കയ്യിലെ ഞരമ്ബ് മുറിച്ച യുവതി തല്‍സമയ ദൃശ്യങ്ങള്‍ ഫെയ്സ്ബുക്കിലൂടെ പങ്കുവയ്ക്കുകയായിരുന്നു. ജേണലിസം വിദ്യാര്‍ഥിനിയായ ഇവര്‍ ഒരു കമ്ബനിയില്‍ ഇന്റേണ്‍ ആയും ജോലി ചെയ്യുന്നുണ്ട്. ഇതുമൂലം വീട്ടില്‍ വൈകിയെത്തുന്നതിന്റെ പേരില്‍ അയല്‍ക്കാര്‍ പ്രശ്നമുണ്ടാക്കിയിരുന്നുവത്രേ. ഇതിന്റെ പേരിൽ പരാതി കൊടുത്തിട്ടും പോലീസ് നടപടി എടുക്കാത്തതിൽ മനം നൊന്തായിരുന്നു ആത്മഹത്യ ശ്രമം.

https://youtu.be/txydaLXt16g

തുളസിയില കടിച്ചു തിന്നരുത് ! ഈ ശാസ്ത്രീയ അറിവിനു പിന്നിലെ കാരണം അറിയാമോ ?

ഇനി പാസ്‌പോര്‍ട്ടിലെ തെറ്റിയ ജനനത്തീയതി എളുപ്പത്തിൽ തിരുത്താം !

കൊല്ലാനെത്തിയ കള്ളനെ യുവതികൾ നേരിട്ടത് സെക്സ് ടോയ്‌സ് ഉപയോഗിച്ച് ! പിന്നീട് സംഭവിച്ചത്…..വീഡിയോ കാണാം

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments