HomeNewsVideo-Newsകൊല്ലാനെത്തിയ കള്ളനെ യുവതികൾ നേരിട്ടത് സെക്സ് ടോയ്‌സ് ഉപയോഗിച്ച് ! പിന്നീട് സംഭവിച്ചത്.....വീഡിയോ കാണാം

കൊല്ലാനെത്തിയ കള്ളനെ യുവതികൾ നേരിട്ടത് സെക്സ് ടോയ്‌സ് ഉപയോഗിച്ച് ! പിന്നീട് സംഭവിച്ചത്…..വീഡിയോ കാണാം

കടയില്‍ എത്തിയ ആയുധധാരിയെ അവിടെയുള്ള വനിത ജീവനക്കാര്‍ നേരിട്ടത് ലൈംഗിക കളിപ്പാട്ടങ്ങള്‍ ഉപയോഗിച്ച്. അമേരിക്കയിലെ കാലിഫോര്‍ണിയ സംസ്ഥാനത്തുള്ള സാന്‍ ബെര്‍നാര്‍ഡിനോയിലാണ് സംഭവം. മുതിര്‍ന്നവര്‍ക്ക് വേണ്ടി മാത്രമുള്ള കടയിലെ കാഷ്യര്‍ കൗണ്ടറില്‍ എത്തിയ ആയുധധാരിയായ മോഷ്ടാവ് തോക്ക് ചൂണ്ടി പണം ആവശ്യപ്പെടുകയായിരുന്നു. രണ്ട് വനിതാ ജീവനക്കാര്‍ മാത്രമാണ് സംഭവസമയത്ത് കടയില്‍ ഉണ്ടായിരുന്നത്. എന്നാല്‍ ധൈര്യം കൈവിടാതെ ഇയാളെ നേരിട്ട ഈ വനിതകള്‍ ഒടുവില്‍ വിജയിച്ചു. കടയില്‍ വില്‍ക്കാന്‍ വെച്ച ലൈംഗിക കളിപ്പാട്ടങ്ങള്‍ എടുത്ത് എറിഞ്ഞാണ് ഇവര്‍ മോഷ്ടാവിനെ ഓടിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ കടയിലെ സിസിടിവി ക്യാമറകളില്‍ വ്യക്തമായി പതിഞ്ഞിട്ടുണ്ട്. വീഡിയോ കാണാം.

https://youtu.be/_-XIpmwMXzo

സൗന്ദര്യം കാണിച്ചു മയക്കി മേഘ വിവാഹം കഴിച്ചത് 11 പേരെ ! ഒടുവിൽ പിടിയിലായതിങ്ങനെ !

ഒന്നും യാദൃശ്ചികമല്ല ; ദൈവം ഉണ്ടെന്നതിനു തെളിവുമായി ന്യുയോര്‍ക്കിലെ ശാസ്ത്രജ്ഞർ !

വിദേശത്ത് പോകും മുന്‍പ് ശരിയാക്കണം ഈ കാര്യങ്ങള്‍ ! ഇല്ലെങ്കിൽ തിരിച്ചുവരുന്നത് ജയിലിലേക്കാവും !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments