HomeAround KeralaKottayamകോട്ടയത്ത് രാത്രിയിൽ കാമുകിയെ കാണാനെത്തിയ യുവാവിന് കിട്ടിയ പണി ഇത്തിരി കടുത്തുപോയി !

കോട്ടയത്ത് രാത്രിയിൽ കാമുകിയെ കാണാനെത്തിയ യുവാവിന് കിട്ടിയ പണി ഇത്തിരി കടുത്തുപോയി !

ഇതുപോലൊരു മണ്ടത്തരം പറ്റിയ കാമുകനെ ഒരിക്കലും കണ്ടുകിട്ടാൻ വഴിയില്ല. തന്റെ കാമുകിയെകാണാൻ പാതിരാതി ഇറങ്ങി പുറപ്പെട്ടതാണ് കാമുകൻ. എന്നാൽ തനിച്ച് പോകാൻ പേടിയുള്ളതിനാൽ ഒപ്പം രണ്ട് കൂട്ടാളികളേയും കൂട്ടി.അവരുടെ എത്ര അവസാനിച്ചത് പോലീസ് സ്റ്റേഷനിലാണ്. കോട്ടയം മഠത്തിപ്പറമ്പ് പാഴുത്തുരുത്തിലാണ് സംഭവം. പാഴുത്തുരുത്ത് സ്വദേശിയായ കാമുകിയെ കാണാനാണ് യുവാവ് രണ്ടു സുഹൃത്തുക്കള്‍ക്കൊപ്പം എത്തിയത്. പെണ്‍കുട്ടി പറഞ്ഞത് പ്രകാരമുള്ള വഴി തെറ്റി. മദ്യ ലഹരിയില്‍ വഴിതെറ്റിയ സംഘം റബ്ബര്‍ തോട്ടത്തില്‍ ഉറങ്ങിപ്പോവുകയായിരുന്നു.

 

 

 

 

റബ്ബര്‍ തോട്ടത്തിലെത്തിയ സംഘത്തിന് പിന്നീട് എങ്ങോട്ടേക്കാണ് പോകേണ്ടത് എന്ന് മനസിലായില്ല. മദ്യലഹരിയിലായതിനാല്‍ റബ്ബര്‍ തോട്ടത്തില്‍ കിടന്നുറങ്ങുകയും ചെയ്തു. സംശയകരമായ രീതിയില്‍ റബ്ബര്‍ തോട്ടത്തില്‍ കാര്‍ കണ്ടതിന്റെ അടിസ്ഥാനത്തിലാണ് പരിസരവാസികള്‍ ഇവരെ ചോദ്യം ചെയ്തത്.എന്നാല്‍ പരസ്പര വിരുദ്ധമായ മറുപടിയാണ് സംഘം നല്‍കിയത്. ഇതോടെയാണ് ഇവരെ പോലീസില്‍ ഏല്‍പിച്ചത്. കാമുകിയെ കാണാന്‍ എത്തിയതാണെന്നും വഴി തെറ്റി റബ്ബര്‍ തോട്ടത്തില്‍ അകപ്പെട്ടുപോയതാണെന്നും യുവാക്കള്‍ പറഞ്ഞു. എന്തായാലും കേസ് ഒന്നും എടുക്കാതെ അത്യാവശ്യം ഉപദേശം ഒക്കെ കൊടുത്ത് ഇവരെ പോലീസ് പറഞ്ഞുവിട്ടു.

സൗന്ദര്യം കാണിച്ചു മയക്കി മേഘ വിവാഹം കഴിച്ചത് 11 പേരെ ! ഒടുവിൽ പിടിയിലായതിങ്ങനെ !

ഒന്നും യാദൃശ്ചികമല്ല ; ദൈവം ഉണ്ടെന്നതിനു തെളിവുമായി ന്യുയോര്‍ക്കിലെ ശാസ്ത്രജ്ഞർ !

വിദേശത്ത് പോകും മുന്‍പ് ശരിയാക്കണം ഈ കാര്യങ്ങള്‍ ! ഇല്ലെങ്കിൽ തിരിച്ചുവരുന്നത് ജയിലിലേക്കാവും !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments