HomeNewsShortജര്‍മനിയിലെ ബർലിനിൽ നടന്ന ട്രക്ക് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തു

ജര്‍മനിയിലെ ബർലിനിൽ നടന്ന ട്രക്ക് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തു

ബര്‍ലിനില്‍ കഴിഞ്ഞ ദിവസം ക്രിസ്മസ് വ്യാപാരകേന്ദ്രത്തിൽ ട്രക്ക് ഇടിച്ചുകയറിയുണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) ഏറ്റെടുത്തു. ഐഎസ് വിരുദ്ധ സഖ്യരാജ്യങ്ങള്‍ക്കുള്ള മറുപടിയാണ് ഈ ആക്രമണമെന്ന് ഐഎസ് അനുകൂല വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. സംഭവം ഭീകരാക്രമണമാണെന്ന് വ്യക്തമായതോടെ യൂറോപ്യന്‍ രാജ്യങ്ങളെല്ലാം കനത്ത ജാഗ്രതയിലാണ്. തിങ്കളാഴ്ച വൈകിട്ടാണ് ബര്‍ലിനിലെ തിരക്കേറിയ ക്രിസ്മസ് വിപണിയിലേക്ക് അക്രമി ട്രക്ക് ഓടിച്ചുകയറ്റിയത്. അപകടത്തില്‍ 12 പേര്‍ മരിക്കുകയും 48 പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തു. ഇതില്‍ 18 പേരുടെ നില ഗുരുതരമായി തുടരുന്നു.

തുളസിയില കടിച്ചു തിന്നരുത് ! ഈ ശാസ്ത്രീയ അറിവിനു പിന്നിലെ കാരണം അറിയാമോ ?

ഇനി പാസ്‌പോര്‍ട്ടിലെ തെറ്റിയ ജനനത്തീയതി എളുപ്പത്തിൽ തിരുത്താം !

കൊല്ലാനെത്തിയ കള്ളനെ യുവതികൾ നേരിട്ടത് സെക്സ് ടോയ്‌സ് ഉപയോഗിച്ച് ! പിന്നീട് സംഭവിച്ചത്…..വീഡിയോ കാണാം

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments