HomeCinemaMovie Newsലാലു അലക്‌സിന്റെ മകന്‍ രജിസ്റ്റര്‍ വിവാഹം ചെയ്യാന്‍ കാരണമെന്ത് ? പിന്നിൽ വലിയൊരു ഉദ്ദേശമുണ്ട്...

ലാലു അലക്‌സിന്റെ മകന്‍ രജിസ്റ്റര്‍ വിവാഹം ചെയ്യാന്‍ കാരണമെന്ത് ? പിന്നിൽ വലിയൊരു ഉദ്ദേശമുണ്ട് !!

നടന്‍ ലാലു അലക്‌സിന്റെ മകന്‍ ബെന്‍ വളരെ ലളിതമായി രജിസ്റ്റര്‍ വിവാഹം നടത്തി എന്ന് കേട്ടപ്പോള്‍ ആളുകളെല്ലാം പറഞ്ഞു, ഇതാണ് യഥാര്‍ത്ഥ മാതൃക എന്ന്. എന്നാല്‍ വിവാഹം രജിസ്റ്റര്‍ ചെയ്തൂ എന്നേയുള്ളൂ. ആർഭാടമായി വിവാഹം പിന്നാലെയുണ്ടാകും. യഥാര്‍ത്ഥ വിവാഹത്തിന് മുന്‍പ് എന്തിനാണ് ബെന്‍ മീനു സിറിലുമായുള്ള വിവാഹം രജിസ്റ്റര്‍ ചെയ്തത്. അതിന് പിന്നില്‍ വലിയൊരു ഉദ്ദേശമുണ്ട്. കോട്ടയം കിടങ്ങൂര്‍ കൈതവേലില്‍ വീട്ടില്‍ ജോസിന്റെയും മിനി സിറിലിന്റെയും മകളാണ് ബെന്‍ വിവാഹം ചെയ്യുന്ന മീനു സിറിലിന്‍. മാതാപിതാക്കള്‍ മലയാളികളാണെങ്കിലും മീനു ജനിച്ചതും വളര്‍ന്നതും ബ്രിട്ടനിലാണ്. ബ്രിട്ടനിലെ പൗരത്വമാണ് ഉള്ളത്. വിവാഹത്തിന് മുന്‍പ് മീനുവിന് ഇന്ത്യന്‍ പൗരത്വം ലഭിയ്ക്കാന്‍ വേണ്ടിയാണ് രജിസ്റ്റര്‍ വിവാഹം നടത്തിയത്. ഫെബ്രുവരി രണ്ടിന് കുമരകം വള്ളാറപ്പള്ളിയില്‍ വച്ച് ബെന്നിന്റെയും മീനുവിന്റെയും വിവാഹ നിശ്ചയം നടക്കും. ഫെബ്രുവരി ആറിന് പിറവം ഹോളി കിങ്‌സ് ക്‌നാനായ കത്തോലിക് പള്ളിയില്‍ വച്ചാണ് വിവാഹം.

ബേക്കിംഗ് സോഡ കൊണ്ട് മൂന്നു ദിവസത്തെ പരിശ്രമം: കിഡ്നി ക്ലിയറാകും ! ഇതാ ഒരു കിടിലൻ വിദ്യ !

”എന്നോട് പറഞ്ഞിരുന്നെങ്കില്‍ എനിക്ക് അത്രയും സങ്കടം തോന്നില്ലായിരുന്നു” ജീവിതത്തിൽ തന്നെ ഏറെ വേദനിപ്പിച്ച ആ രഹസ്യം മിന്മിനി തുറന്നു പറയുന്നു !

മറന്നോ ഈ ദിവ്യ ഔഷധങ്ങളെ ? തലവേദന മുതൽ രക്തസമ്മർദം വരെ മാറും !!

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments