HomeCinemaMovie Newsആദ്യ സിനിമയിൽ കാവ്യ ദിലീപിനെ അങ്കിളേ എന്നുവിളിച്ചപ്പോൾ ദിലീപ് കൊടുത്ത മറുപടി അക്ഷരം പ്രതി ഫലിച്ചു...

ആദ്യ സിനിമയിൽ കാവ്യ ദിലീപിനെ അങ്കിളേ എന്നുവിളിച്ചപ്പോൾ ദിലീപ് കൊടുത്ത മറുപടി അക്ഷരം പ്രതി ഫലിച്ചു !താര വിവാഹത്തിന് പിന്നാമ്പുറത്തെ കഥകൾ ഇങ്ങനെ !

1991 ല്‍ കമല്‍ സംവിധാനം ചെയ്ത പൂക്കാലം വരവായി എന്ന സിനിമയുടെ ലൊക്കേഷനിലാണ് ദിലീപും കാവ്യാ മാധവനും ആദ്യമായി കണ്ടുമുട്ടുന്നത്. അന്ന് ദിലീപ് കമലിന്റെ അസിസ്റ്റന്റ് ഡയറക്ടര്‍ ആയിരുന്നു. കുട്ടിയായ കാവ്യ ചിത്രത്തിലെ ബാലതാരവും. ലൊക്കേഷനില്‍ കാവ്യ ദിലീപിനെ ‘അങ്കിള്‍’ എന്നാണ് ആദ്യം വിളിച്ചത്. അന്ന് തന്നെ ദിലീപ് ആ വിളി തിരുത്തി. തന്നെ ചേട്ടാ എന്ന് വിളിച്ചാല്‍ മതിയെന്ന് ദിലീപ് കാവ്യയോട് ഉപദേശിച്ചു. ഒരു തവണ മാത്രമാണ് കാവ്യ ദിലീപിനെ അങ്കിള്‍ എന്ന് വിളിച്ചത്. ഉടന്‍ തന്നെ ദിലീപ് ആ വിളി തിരുത്തി. ഇനി ദിലീപേട്ടാ എന്ന് വിളിച്ചാല്‍ മതിയെന്നു ദിലീപ് പറഞ്ഞു. നീയൊക്കെ വളര്‍ന്ന് എന്റെ നായികയാകും, അപ്പോള്‍ ഈ അങ്കിള്‍ വിളി പ്രശ്നമാകും എന്ന മുന്നറിയിപ്പും അന്ന് ദിലീപ് നല്‍കിയത്ര. ദീലീപേട്ടായെന്ന് വിളിച്ച പഠിക്കാനും പറഞ്ഞു.

 

 

 

എന്തുകൊണ്ടാണ് അങ്കില്‍ എന്ന വിളി ചേട്ടന്‍ എന്നാക്കിയെന്നു ചോദിച്ചാല്‍ ദിലീപിന് ഒരു മറുപടി മാത്രം. അവര്‍ വളരും നമ്മള്‍ വളരില്ലല്ലോ…പുക്കാലം വരവായി എന്ന സെറ്റിന് ശേഷവും ഒന്നു രണ്ട് ലൊക്കേഷനില്‍ വച്ച്‌ കാവ്യയെന്ന കുട്ടിയെ കണ്ടിട്ടുണ്ട്. അപ്പോഴും തന്റെ നായികയാകുമെന്ന് ഓര്‍ത്തിട്ടില്ലെന്നും ദിലീപ് പറഞ്ഞിരുന്നു. ഇപ്പോള്‍ നായികയും കടന്ന് ജീവിത പങ്കാളിയാവുകയാണ് അന്ന് കണ്ട കുട്ടി.

സിനിമ താരങ്ങളായ ദിലീപും കാവ്യ മാധവനും വിവാഹിതരായി (വീഡിയോ കാണാം )

കൊതിച്ചത് നേടാൻ സാലിഹ എന്തും ചെയ്യും ! തൃശൂരിൽ നിന്നും ഞെട്ടിക്കുന്ന ഒരു ക്രൂരതയുടെ വാർത്ത !

സിനിമ നടൻ പെൺസുഹൃത്തിന് അയച്ച ചൂടൻ നഗ്നഫോട്ടോ കിട്ടിയത് വനിതാ അഭിഭാഷകയ്ക്ക് ! സംഭവം ആലുവയിൽ !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments