HomeNewsVideo-Newsസർവ്വതും ചുട്ടെരിച്ച് ഇസ്രായേലിൽ തീക്കാറ്റ് ! കൊടും ഭീകരം ആ കാഴ്ച ! വീഡിയോ...

സർവ്വതും ചുട്ടെരിച്ച് ഇസ്രായേലിൽ തീക്കാറ്റ് ! കൊടും ഭീകരം ആ കാഴ്ച ! വീഡിയോ കാണാം

കഴിഞ്ഞ ദിവസങ്ങളിലായി ഇസ്രയേലിൽ പടരുന്ന തീക്കാറ്റ് ജനജീവിതം ദുസ്സഹമാക്കുന്നു. തീയിൽ എല്ലാം കത്തി ചാമ്പലാവുന്ന കാഴ്ചകളാണ് രാജ്യമെങ്ങും കണ്ടുവരുന്നത് . ജനവാസ കേന്ദ്രങ്ങളില്‍ ഉള്‍പ്പെടെ തീ ആളിപ്പടരുന്ന കാഴ്ചകൾ ഭീകരമാണ് . വാഹനങ്ങള്‍ , മരങ്ങള്‍ , കെട്ടിടങ്ങള്‍ തുടങ്ങിയവയെല്ലാം അഗ്നിക്കിരയാവുകയാണ് . വടക്കന്‍ ഇസ്രയേലിലെ കാര്‍മല്‍ വനത്തില്‍ ചൊവ്വാഴ്ചയോടെ ആരംഭിച്ച തീ മറ്റിടങ്ങളിലേക്ക് വ്യാപിച്ചതാണ് സ്ഥിതി രൂക്ഷമാക്കിയത്. തീ അണയ്ക്കുന്നതിനായി നാല് പൊലിസ് കാറുകളും എട്ട് ഫയര്‍ ട്രക്കുകളും രണ്ടു വിമാനങ്ങളും എത്തിയിട്ടുണ്ട്. ഈ നഗരത്തിലേക്കുള്ള റോഡുകളെല്ലാം അടച്ചിട്ടു.

 

 

 

രാജ്യത്തെ മുഴുവന്‍ അഗ്നിശമന സേനാ സംവിധാനങ്ങളും രക്ഷാ പ്രവര്‍ത്തനങ്ങളുമായി രംഗത്തുണ്ട് . ചൊവ്വാഴ്ച തുടങ്ങിയ അഗ്നിബാധ ഇപ്പോഴും തുടരുകയാണ് . കുട്ടികളും മുതിര്‍ന്നവര്‍ക്കും ശ്വാസതടസം അനുഭവപ്പെട്ടു. തീ പിടുത്തത്തില്‍ നൂറു കണക്കിന് വീടുകളും കെട്ടിടങ്ങളും നശിച്ചു. പ്രദേശത്ത് നിന്ന് പതിനായില്‍പരം ആളുകളെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഒഴിപ്പിച്ചിട്ടുണ്ട്. ആയിരക്കണക്കിന് ആളുകള്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുണ്ടെങ്കിലും കൃത്യമായ വിവരങ്ങൾ ലഭ്യമല്ല.

സിനിമ താരങ്ങളായ ദിലീപും കാവ്യ മാധവനും വിവാഹിതരായി (വീഡിയോ കാണാം )

കൊതിച്ചത് നേടാൻ സാലിഹ എന്തും ചെയ്യും ! തൃശൂരിൽ നിന്നും ഞെട്ടിക്കുന്ന ഒരു ക്രൂരതയുടെ വാർത്ത !

സിനിമ നടൻ പെൺസുഹൃത്തിന് അയച്ച ചൂടൻ നഗ്നഫോട്ടോ കിട്ടിയത് വനിതാ അഭിഭാഷകയ്ക്ക് ! സംഭവം ആലുവയിൽ !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments