HomeCinemaMovie Newsനിറം മാത്രമായിരുന്നില്ല കാര്യം; കലാഭവൻ മണിക്കൊപ്പം അഭിനയിക്കാൻ നടിമാർ വിസമ്മതിച്ചിരുന്നതിന്റെ കാരണം സംവിധായകൻ വിനയൻ പറയുന്നു...

നിറം മാത്രമായിരുന്നില്ല കാര്യം; കലാഭവൻ മണിക്കൊപ്പം അഭിനയിക്കാൻ നടിമാർ വിസമ്മതിച്ചിരുന്നതിന്റെ കാരണം സംവിധായകൻ വിനയൻ പറയുന്നു !

കലാഭവന്‍ മണിയെ നായകന്റെ സ്ഥാനത്തേക്ക് ഉയര്‍ത്തിക്കൊണ്ടു വന്ന സംവിധായകനാണ് വിനയന്‍. ഒരവസരത്തില്‍ വിനയനാണ് ഇക്കാര്യം തുറന്ന് പറഞ്ഞത്. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ മലയാളത്തിലെ മുന്‍നിര നടിമാര്‍ താത്പര്യ കുറവ് കാണിച്ചതിനെകുറിച്ചും കലാഭവന്‍ മണി പറഞ്ഞു. കലാഭവന്‍ മണിക്കൊപ്പം മലയാളത്തിലെ നടിമാര്‍ക്ക് താത്പര്യം കുറവായിരുന്നു. തന്റെ നിറമാണ് അതിന് കാരണമെന്ന് മണി ഒരിക്കല്‍ പറയുകയുണ്ടായി. എന്നാല്‍ നിറം മാത്രമായിരുന്നില്ല. താഴ്ന്ന ജാതിക്കാരനാണെന്ന കാരണത്താലാണെന്ന് സംവിധായകന്‍ വിനയന്‍ പറയുന്നു. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രം തമിഴിലേക്ക് റീമേക്ക് ചെയ്യാന്‍ തീരുമാനിച്ചിരുന്നു. വിക്രമായിരുന്നു നായകന്‍. വിക്രമിനൊപ്പം അഭിനയിക്കാന്‍ അവസരം ചോദിച്ച് നടിമാര്‍ വീട്ടിലേക്ക് വരുമായിരുന്നുവെന്നും വിനയന്‍ പറയുന്നു.

ഹൃദയാഘാതം ഉണ്ടാകുന്നതിനു മുപ്പതു ദിവസം മുൻപേ ശരീരത്തിൽ ഉണ്ടാകുന്ന ഈ മാറ്റങ്ങൾ അറിയൂ…. രക്ഷപ്പെടാം !

ഇറാഖിൽ നിന്നും തിരിച്ചുവന്ന മലയാളിയായ ഐ എസ് അനുഭാവി തൊടുപുഴക്കാരൻ ഹാജാ മൊയ്‌തീൻ വെളിപ്പെടുത്തിയ കാര്യങ്ങൾ കേട്ടാൽ കേരളം ഞെട്ടും !

കടുത്ത ആരോഗ്യ പ്രശ്നങ്ങളുയർത്തി കേരളത്തിൽ വ്യാജമുട്ടകൾ സജീവം

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments