HomeNewsLatest Newsകണ്ണൂർ കൂത്തുപറമ്പിൽ സി.പി.എം പ്രവർത്തകന്​ വെട്ടേറ്റു

കണ്ണൂർ കൂത്തുപറമ്പിൽ സി.പി.എം പ്രവർത്തകന്​ വെട്ടേറ്റു

കണ്ണൂർ: കൂത്തുപറമ്പ് പാതിരിയാട്​ സി.പി.എം പ്രവർത്തകന്​ വെ​േട്ടറ്റു. വാളാങ്കിച്ചാലിലാണ്​ അക്രമം നടന്നത്​. കുഴിച്ചാലിൽ മോഹനനാണ്​ വെ​േട്ടറ്റത്​. അക്രമത്തിനു പിന്നിൽ പ്രദേശത്തെ ആർ.എസ്​.എസ്​ പ്രവർത്തകരാണെന്ന് ​ ആരോപണമുണ്ട്. ഗുരുതരമായി പരിക്കേറ്റ മോഹനനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഹൃദയാഘാതം ഉണ്ടാകുന്നതിനു മുപ്പതു ദിവസം മുൻപേ ശരീരത്തിൽ ഉണ്ടാകുന്ന ഈ മാറ്റങ്ങൾ അറിയൂ…. രക്ഷപ്പെടാം !

ഇറാഖിൽ നിന്നും തിരിച്ചുവന്ന മലയാളിയായ ഐ എസ് അനുഭാവി തൊടുപുഴക്കാരൻ ഹാജാ മൊയ്‌തീൻ വെളിപ്പെടുത്തിയ കാര്യങ്ങൾ കേട്ടാൽ കേരളം ഞെട്ടും !

കടുത്ത ആരോഗ്യ പ്രശ്നങ്ങളുയർത്തി കേരളത്തിൽ വ്യാജമുട്ടകൾ സജീവം

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments