HomeWorld NewsUSAയുഎസിലെ ടെക്‌സാസിൽ ആശുപത്രിയില്‍ സ്‌ഫോടനം; ഒരാള്‍ കൊല്ലപ്പെട്ടു; 12 പേര്‍ക്ക് പരിക്ക്

യുഎസിലെ ടെക്‌സാസിൽ ആശുപത്രിയില്‍ സ്‌ഫോടനം; ഒരാള്‍ കൊല്ലപ്പെട്ടു; 12 പേര്‍ക്ക് പരിക്ക്

യുഎസിലെ ടെക്‌സസിലുള്ള കൊറിയെല്‍ മെമ്മോറിയല്‍ ആശുപത്രിയില്‍ സ്‌ഫോടനം. ഒരാള്‍ കൊല്ലപ്പെട്ടു. സ്‌ഫോടനത്തില്‍ 12 പേര്‍ക്ക് പരിക്കേറ്റു. ആശുപത്രിക്കെട്ടിടത്തിനുള്ളില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സ്ഥലത്താണ് സ്‌ഫോടനം ഉണ്ടായത്. സ്‌ഫോടനത്തില്‍ കെട്ടിടത്തിന്റെ ഒരു ഭാഗം പൂര്‍ണമായും തകര്‍ന്നു. സ്‌ഫോടനം നടന്നതിനു പിന്നാലെ ആശുപത്രിയില്‍ നിന്ന് രോഗികളെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം അതുവരെ ആരും ഏറ്റെടുത്തിട്ടില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments