HomeWorld NewsGulfഗള്‍ഫിൽ ജോലിക്ക് പോകുന്ന എല്ലാവരും തീർച്ചയായും ഇത് കേൾക്കണം; കാരണം, ഇനി ആര്‍ക്കും ഇത് സംഭവിക്കരുത്

ഗള്‍ഫിൽ ജോലിക്ക് പോകുന്ന എല്ലാവരും തീർച്ചയായും ഇത് കേൾക്കണം; കാരണം, ഇനി ആര്‍ക്കും ഇത് സംഭവിക്കരുത്

ഗൾഫിലൊരു ജോലി എന്നത് ഇന്നും ശരാശരിക്കാരനായ ഒരു മലയാളിയുടെ സ്വപ്നമാണ്. അവസരങ്ങളും സാധ്യതകളും ഗൾഫിൽ കുറയുമ്പോഴും ആളുകൾ അവിടേക്കെത്താൻ പാടുപെടുകയാണ്. ഏതെങ്കിലും ഒരു ഏജൻസിയെ സമീപിച്ച് അവർ പറയുന്ന കാര്യങ്ങൾ കണ്ണുമടച്ചു വിസ്വാസിച്ച് നിങ്ങൾ ഗൾഫ് ജോലിക്കായി ഇറങ്ങിപ്പുറപ്പടുമ്പോൾ അറിയുന്നുണ്ടോ അവിടെ പതിയിരിക്കുന്ന ഇത്തരം അപകടങ്ങളെക്കുറിച്ച് ? ഈ വോയിസ് ക്ലിപ്പിൽ പറയുന്ന കാര്യങ്ങൾ ഒന്നു കേൾക്കാതെ പോകരുത്. കാരണം, ഇത് നിങ്ങൾക്കല്ലെങ്കിൽ മറ്റൊരാൾക്ക് നാളെ പ്രയോജനപ്പെട്ടേക്കാം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments