HomeWorld NewsEuropeഅയര്‍ലന്റില്‍ ഇപ്പോൾ പഠനത്തോടൊപ്പം ജോലി ! ; വൻ അവസരമൊരുക്കി ഹോളിലാന്റര്‍

അയര്‍ലന്റില്‍ ഇപ്പോൾ പഠനത്തോടൊപ്പം ജോലി ! ; വൻ അവസരമൊരുക്കി ഹോളിലാന്റര്‍

യൂറോപ്യന്‍ രാജ്യമായ അയര്‍ലന്റില്‍ പഠനത്തോടൊപ്പം ജോലിയും ചെയ്യുവാന്‍ അവസരം. കഴിഞ്ഞ 10 വര്‍ഷമായി അയര്‍ലന്റില്‍ ഹെഡ് ഓഫീസും കേരളത്തില്‍ ബ്രാഞ്ച് ഓഫീസും ഉള്ള പ്രശസ്ത ഏജന്‍സിയായ ഹോളിലാന്റര്‍ ആണ് ഈ അവസരം ഒരുക്കുന്നത്. ലോകോത്തര നിലവാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും ഉന്നത വിദ്യാഭ്യാസം നേടാനുള്ള അവസരമാണ് ലഭിക്കുന്നത്.

സൗഹാര്‍ദ്ദപരമായ അന്തരീക്ഷമുള്ള അയര്‍ലന്റില്‍ താമസിക്കുവാനും ഇംഗ്ലീഷ് സംസാരഭാഷയായി ഉപയോഗിക്കുവാനും ലോകോത്തര നിലവാരമുള്ള സ്ഥാപനങ്ങളില്‍ ജോലി ചെയ്യുവാനും ഉള്ള അവസരമാണ് അപേക്ഷകര്‍ക്ക് ലഭിക്കുന്നത്.

യോഗ്യത:

1) നേഴ്‌സിംഗ് (ഡിപ്ലോമ, ബിരുദം, ബിരുദാനന്തര ബിരുദം), IELTS (അക്കാദമിക് ) 6/6.5, കുറഞ്ഞത് രണ്ടു വര്‍ഷം പ്രവര്‍ത്തി പരിചയം.

2) ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം, IELTS (അക്കാദമിക് ) 6/6.5, കുറഞ്ഞത് രണ്ടു വര്‍ഷം പ്രവര്‍ത്തി പരിചയം.

പ്രസ്തുത യോഗ്യതയുള്ള അപേക്ഷകര്‍ അവരുടെ വിശദമായ ബയോഡേറ്റ, IELTS സര്‍ട്ടിഫിക്കറ്റ്, വിദ്യാഭ്യാസ യോഗ്യത കാണിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ ഇവയുമായി കോട്ടയം ബേക്കര്‍ ജംഗ്ഷനിലുള്ള ഹോളിലാന്റര്‍ ഓഫീസുമായി ബന്ധപ്പെടുക.

ഹോളിലാന്റര്‍ ഉറപ്പാക്കുന്ന സേവനങ്ങള്‍:-

1) കോളജ്/ യൂണിവേഴ്‌സിറ്റിയില്‍ അപേക്ഷ തയ്യാറാക്കി സമര്‍പ്പിക്കുക.

2) അപേക്ഷയുടെ ഓരോ ഘട്ടത്തിലുമുള്ള പുരോഗതി അപേക്ഷകരെ അറിയിക്കുക

3) ഓഫര്‍ ലെറ്റര്‍ ലഭിച്ചാലുടന്‍ അപേക്ഷകരെ അറിയിക്കുകയും വിസ ആപ്ലിക്കേഷന്‍ പ്രോസസ് റിലവന്റ് ഡിപ്പാര്‍ട്ട്‌മെന്റുമായി ബന്ധപ്പെട്ട് ആരംഭിക്കുന്നതുമാണ്.

4) യോഗ്യരായ അപേക്ഷകര്‍ക്ക് ഓഫര്‍ ലെറ്റര്‍ ലഭിച്ചശേഷം ബാങ്ക് ലോണിനായി അംഗീകൃത ബാങ്കുകളെ സമീപിക്കുന്നത് ഹോളിലാന്റര്‍ ഗൈഡ് ചെയ്യുന്നു.

5) അയര്‍ലന്റിലേക്ക് വരുമ്പോള്‍ എയര്‍പോര്‍ട്ടില്‍ നിന്നുമുള്ള പിക്കപ്, കോളജ്/ യൂണിവേഴ്‌സിറ്റിയുമായി കോര്‍ഡിനേറ്റ് ചെയ്ത് ഏര്‍പ്പെടുത്തി നല്‍കുന്നു.

6) നേഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് ജോലി 100% ഉറപ്പുവരുത്തുന്നു.

7) PPS നമ്പര്‍ എടുക്കുന്നത് ഉള്‍പ്പെടെയുള്ള എല്ലാ നിയമപരമായ പ്രോസസുകള്‍ക്കും കോളജ് /യൂണിവേഴ്‌സിറ്റിയിലെ എച്ച്.ആര്‍ ഡിപ്പാര്‍ട്ട്‌മെന്റുമായി കോര്‍ഡിനേറ്റ് ചെയ്ത് ഗൈഡന്‍സ് നല്‍കുന്നു.

8) അക്കോമഡേഷന്‍ കണ്ടെത്താന്‍ ഗൈഡന്‍സ് നല്‍കുന്നു.

9)അയര്‍ലന്റില്‍ എത്തിയ ശേഷം ഇംഗ്ലീഷ് ഭാഷാ യോഗ്യത നേടിയവര്‍ക്ക് ഐറിഷ് നേഴ്‌സിംഗ് കൗണ്‍സിലില്‍ (NMBI) രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള ഗൈഡന്‍സ് നല്‍കുന്നു.

10).NMBI രജിസ്‌ട്രേഷന്‍ വിജയകരമായി പൂര്‍ത്തിയാക്കിയ അപേക്ഷകര്‍ക്ക് എംപ്ലോയറെ കണ്ടെത്തുന്നതിനുളള ജോബ് അസിസ്റ്റന്‍സ് നല്‍കുന്നതാണ്.

ലഭ്യമായ കോഴ്‌സുകള്‍:-

BSc/MSc NURSING
MA Addiction Studies
ACCA
MBA General/ Marketing
MBA HRM/ Cloud Computing
PG DIP (Finance & Technology)
PG/ MSc (Data Analystics)
Engineering, Science, Commerce (തുടങ്ങിയ 1200 കോഴ്‌സുകള്‍)

അടുത്ത ബാച്ചിലേക്കുള്ള അഡ്മിഷന്‍ ആരംഭിച്ചിരിക്കുന്നു.
HOLLILANDER 0481 2580354, 0091 7356634641

OFFICES IN IRELAND AND INDIA

hollilanderabroad@gmail.com
CSI COMPLEX, CC3, PHASE-2
BAKER JUNCTION, KOTTAYAM

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments