HomeNewsLatest News'ശിശുദിനം നെഹ്‌റു അന്തരിച്ച സുദിനം' : പ്രസംഗത്തിലെ അബദ്ധത്തിൽ എം എം മണിയുടെ പ്രതികരണം ഇങ്ങനെ:

‘ശിശുദിനം നെഹ്‌റു അന്തരിച്ച സുദിനം’ : പ്രസംഗത്തിലെ അബദ്ധത്തിൽ എം എം മണിയുടെ പ്രതികരണം ഇങ്ങനെ:

നെഹ്റുവിന്‍റെ ജന്മദിനത്തില്‍ സംഭവിച്ച നാക്കുപിഴിയില്‍ ഖേദം പ്രകടിപ്പിച്ച് വൈദ്യുത മന്ത്രി എംഎം മണി. ശിശുദിനം ജവഹര്‍ലാല്‍ നെഹ്റു അന്തരിച്ച ദിവസമാണെന്നും അതൊരു സുദിനമാണെന്നുമായിരുന്നു എംഎം മണി കഴിഞ്ഞ ദിവസം കട്ടപ്പിനയില്‍ നടത്തിയ പ്രസംഗത്തില്‍ പറഞ്ഞത്. മന്ത്രിയുടെ നാക്കുപിഴ വലിയ ചര്‍ച്ചയാവുകയും ചെയ്തു. ഇതോടെയാണ് സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ചുകൊണ്ട് എംഎം മണി രംഗത്ത് എത്തിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments