HomeNewsLatest Newsഅത്താണി ഗുണ്ടാത്തലവന്റെ കൊലപാതകം: അഞ്ചുപേർ അറസ്റ്റിൽ: പുറത്തുവരുന്നത് കൊടും ക്രൂരതയുടെ കഥ

അത്താണി ഗുണ്ടാത്തലവന്റെ കൊലപാതകം: അഞ്ചുപേർ അറസ്റ്റിൽ: പുറത്തുവരുന്നത് കൊടും ക്രൂരതയുടെ കഥ

നാ​ട്ടു​കാ​ര്‍ നോ​ക്കി​നി​ല്‍​ക്കെ അത്താണിയിൽ ഗു​ണ്ടാ​സം​ഘ​ത്ത​ല​വ​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ അ​ഞ്ചു​പേ​ര്‍ അ​റ​സ്റ്റി​ല്‍. നാ​ലു മു​ത​ല്‍ എ​ട്ടു വ നാ​ട്ടു​കാ​ര്‍ നോ​ക്കി​നി​ല്‍​ക്കെ ഗു​ണ്ടാ​സം​ഘ​ത്ത​ല​വ​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ അ​ഞ്ചു​പേ​ര്‍ അ​റ​സ്റ്റി​ല്‍. നാ​ലു മു​ത​ല്‍ എ​ട്ടു വ​രെ പ്ര​തി​ക​ളാ​യ മേ​യ്ക്കാ​ട് മാ​ളി​യേ​ക്ക​ല്‍ അ​ഖി​ല്‍(25), മേ​യ്ക്കാ​ട് മാ​ളി​യേ​ക്ക​ല്‍ അ​രു​ണ്‍(22), പൊ​യ്ക്കാ​ട്ടു​ശേ​രി വേ​ണാ​ട്ടു​പ​റ​ന്പി​ല്‍ ജ​സ്റ്റി​ന്‍(28), മേ​യ്ക്കാ​ട് കി​ഴ​ക്കേ​പ്പാ​ട്ട് ജി​ജീ​ഷ് (38)എ​ന്നി​വ​രെ​യാ​ണ് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം അ​റ​സ്റ്റു​ചെ​യ്ത​ത്.

കേ​സി​ലെ ഒ​ന്നു മു​ത​ല്‍ മൂ​ന്നു​വ​രെ പ്ര​തി​ക​ളാ​യ വി​നു വി​ക്ര​മ​ന്‍, ലാ​ല്‍ കി​ച്ചു, ഗ്രി​ന്േ‍​റ​ഷ് എ​ന്നി​വ​ര്‍ ഒ​ളി​വി​ലാ​ണ്. ഇ​വ​ര്‍ ഉ​ട​ന്‍ പി​ടി​യി​ലാ​കു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

ഗു​ണ്ടാ​ത്ത​ല​വ​ന്‍ നെ​ടു​ന്പാ​ശേ​രി തു​രു​ത്തി​ശേ​രി വ​ല്ല​ത്തു​കാ​ര​ന്‍ ‘ഗി​ല്ലാ​പ്പി’ എ​ന്നു വി​ളി​ക്കു​ന്ന ബി​നോ​യി (40) യെ​യാ​ണ് കാ​റി​ലെ​ത്തി​യ മൂ​ന്നം​ഗ​സ​ഘം അ​തി​ക്രൂ​ര​മാ​യി വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ​ത്. രെ പ്ര​തി​ക​ളാ​യ മേ​യ്ക്കാ​ട് മാ​ളി​യേ​ക്ക​ല്‍ അ​ഖി​ല്‍(25), മേ​യ്ക്കാ​ട് മാ​ളി​യേ​ക്ക​ല്‍ അ​രു​ണ്‍(22), പൊ​യ്ക്കാ​ട്ടു​ശേ​രി വേ​ണാ​ട്ടു​പ​റ​ന്പി​ല്‍ ജ​സ്റ്റി​ന്‍(28), മേ​യ്ക്കാ​ട് കി​ഴ​ക്കേ​പ്പാ​ട്ട് ജി​ജീ​ഷ് (38)എ​ന്നി​വ​രെ​യാ​ണ് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം അ​റ​സ്റ്റു​ചെ​യ്ത​ത്.

കേ​സി​ലെ ഒ​ന്നു മു​ത​ല്‍ മൂ​ന്നു​വ​രെ പ്ര​തി​ക​ളാ​യ വി​നു വി​ക്ര​മ​ന്‍, ലാ​ല്‍ കി​ച്ചു, ഗ്രി​ന്േ‍​റ​ഷ് എ​ന്നി​വ​ര്‍ ഒ​ളി​വി​ലാ​ണ്. ഇ​വ​ര്‍ ഉ​ട​ന്‍ പി​ടി​യി​ലാ​കു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. ഗു​ണ്ടാ​ത്ത​ല​വ​ന്‍ നെ​ടു​ന്പാ​ശേ​രി തു​രു​ത്തി​ശേ​രി വ​ല്ല​ത്തു​കാ​ര​ന്‍ ‘ഗി​ല്ലാ​പ്പി’ എ​ന്നു വി​ളി​ക്കു​ന്ന ബി​നോ​യി (40) യെ​യാ​ണ് കാ​റി​ലെ​ത്തി​യ മൂ​ന്നം​ഗ​സ​ഘം അ​തി​ക്രൂ​ര​മാ​യി വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ​ത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments