HomeWorld NewsEuropeഅയർലൻഡ് ദ്രോഗഡ ഇന്ത്യൻ അസോസിയേഷന്റെ 'ഓണാഘോഷം-2018 ' സെപ്റ്റംബർ 1 ന്

അയർലൻഡ് ദ്രോഗഡ ഇന്ത്യൻ അസോസിയേഷന്റെ ‘ഓണാഘോഷം-2018 ‘ സെപ്റ്റംബർ 1 ന്

ഒരുപിടി നല്ല ഓർമകളുടെ തുകിലുണർത്തിക്കൊണ്ട് നന്മയുടെയും സാഹോദര്യത്തിന്റെയും ഒരു ഓണം കൂടി വരവായി. എല്ലാവർഷത്തെയും പോലെ അയർലൻഡ് ദ്രോഗഡ ഇന്ത്യൻ അസോസിയേഷൻ ഈ വർഷവും ഓണാഘോഷത്തെ ഗംഭീരമാക്കുകയാണ്. DMA യുടെ പന്ത്രണ്ടാമത് ഓണാഘോഷപരിപാടികൾ 2018 സെപ്റ്റംബർ ഒന്നിന് രാവിലെ 10 .30 മുതൽ നടത്തപ്പെടുകയാണ്. Drogheda Tullyallen പാരിഷ് ഹാളിൽ വച്ച് നടത്തുവാൻ തീരുമാനിച്ചു. കലാപരിപാടികൾ, വടംവലി, വിഭവസമൃദ്ധമായ ഓണസദ്യ, മറ്റു കായിക പരിപാടികൾ തുടങ്ങിയവയാൽ അത്യാകര്ഷകമാണ് ഓണാഘോഷം. കായിക മത്സരങ്ങൾ ഓഗസ്റ്റ് 25 നു നടത്തപ്പെടുന്നു. എല്ലാ സുമനസുകളെയും തദവസരത്തിലേക്ക് ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു.

കൂടുതൽ വിവരങ്ങൾക്ക്:

യേശുദാസ് ദേവസി : 0873112546
ജുഗൽ ജോസ് : 0870657991
സുനിൽ തോമസ്: 0872419878

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments