HomeUncategorized200 പ്രവാസി നഴ്‌സുമാരെ പിരിച്ചു വിടാനൊരുങ്ങി ഈ ഗൾഫ് രാജ്യം; പ്രവാസികൾ ആശങ്കയിൽ

200 പ്രവാസി നഴ്‌സുമാരെ പിരിച്ചു വിടാനൊരുങ്ങി ഈ ഗൾഫ് രാജ്യം; പ്രവാസികൾ ആശങ്കയിൽ

കുവൈറ്റിൽ ആരോഗ്യമന്ത്രാലയത്തില്‍ നിന്നും 200 പ്രവാസി നഴ്‌സുമാരെ പിരിച്ചുവിടുന്നു .65 വയസ്സിനു മുകളില്‍ പ്രായമുള്ള സ്ത്രീകളും പുരുഷന്മാരുമായിട്ടുള്ള ദീര്‍ഘനാള്‍ ജോലി ചെയ്ത പ്രവാസി നഴ്‌സുമാരെയാണ് പിരിച്ചുവിടുന്നത്. ഡോക്ടര്‍മാര്‍ ഒഴികെ കുവൈറ്റ് ആരോഗ്യമന്ത്രാലയത്തില്‍ ജോലി ചെയ്യുന്ന 65 വയസ്സ് കഴിയുന്ന പ്രവാസികളെ പിരിച്ചുവിടാനുള്ള ആരോഗ്യമന്ത്രി ഡോ ബാസല്‍ അല്‍ സബാഹിന്റെ തീരുമാന പ്രകാരമാണ് ഇവരെ പിരിച്ചുവിടുന്നത്. നടപടികള്‍ പൂര്‍ത്തിയാക്കാന്‍ മന്ത്രാലയം ഈ നഴ്‌സുമാര്‍ക്ക് മൂന്നുമാസത്തെ ഗ്രേസ് പീരിയഡ് അനുവദിച്ചിട്ടുണ്ട് .

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments