HomeNewsVideo-Newsപീഡനത്തിന് പിടിയിലായ ഫാ. റോബിനെക്കുറിച്ച് പി.സി ജോർജിന്റെ നടുക്കുന്ന വെളിപ്പെടുത്തൽ !!

പീഡനത്തിന് പിടിയിലായ ഫാ. റോബിനെക്കുറിച്ച് പി.സി ജോർജിന്റെ നടുക്കുന്ന വെളിപ്പെടുത്തൽ !!

പതിനാറുകാരിയായ 1 വിദ്യാർത്ഥിനി പീഡനത്തിനിരയായി പ്രസവിച്ച കേസിലെ പ്രതി ഫാ. റോബിൻ വടക്കുംചേരിക്കെതിരേ ഗുരുതര ആരോപണങ്ങളുമായി പൂഞ്ഞാർ എംഎൽഎ പി.സി. ജോർജ് രംഗത്ത്. വൈദികൻ വെറും റാസ്‌കലും വൃത്തികെട്ടവനും ആണെന്ന് ചാനൽ ചർച്ചയിൽ പി.സി തുറന്നടിച്ചു. പത്തു വർഷം മുമ്പ് ഫോ. റോബിൻ ദീപിക പത്രത്തിന്റെ മാനേജിങ് ഡയറക്ടർ ആയിരുന്ന സമയത്തെ സംഭവം ഓർത്തെടുത്താണ് ജോർജ് വൈദികനെതിരേ ആഞ്ഞടിച്ചത്. ഫാ. റോബിൻ ദീപികയുടെ എംഡി ആയിരിക്കേ കാലത്തു രാവിലെ ഫോണിൽ വിളിച്ചപ്പോൾ എടുത്തത് ഒരു പെൺകുട്ടിയാണെന്ന് ജോർജ് വെളിപ്പെടുത്തി. ഭർത്താവ് വിദേശത്തായ പെൺകുട്ടി രാത്രി അച്ഛന്റെ അടുത്താണോ ഭാര്യപ്പണി ചെയ്യുന്നതെന്നുപോലും താൻ ചോദിച്ചുവെന്നും പി സി പറയുന്നു. ആ വീഡിയോ കാണാം.

സി എഫ് എൽ ബൾബുകളുടെ ഇങ്ങനെയുള്ള ഉപയോഗം ക്യാൻസർ ക്ഷണിച്ചുവരുത്തും !! മാസങ്ങൾക്കുള്ളിൽ !!

റൂമിലെ വൈഫൈ ഷെയർ ചെയ്യുന്ന പ്രവാസികളേ അറിയുക, ഈ യുവാവിന് സംഭവിച്ച ദുരന്തം !!

നാരങ്ങാ വെള്ളത്തിൽ ഉപ്പിടരുത് !! ശരീരത്തോട് ചെയ്യുന്ന വലിയ ദ്രോഹമാണ് ! കാരണം അറിയാമോ ?

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments